Chapter Title : വധു is a ദേവത 29 [Doli]
അമ്മ മുഖം പൊത്തി കരച്ചിൽ തുടങ്ങി...
⏩ 23:50
വിഷ്ണു ചേട്ടൻ്റെ ബാർ
എല്ലാരും അടിച്ച് ഓഫ് ആണ് അച്ചുവിന്. ഇത്തിരി ബോധം ഉണ്ട്...
സൂര്യ : ടാ നമ്മൾ എന്ത് ചെയ്യും...
അച്ചു : ഒരു എത്തും പിടിയും ഇല്ല... പോയത് ഇന്ദ്രൻ ആയത് കൊണ്ട് track cheyyan എളുപ്പം അല്ല....
നന്ദൻ : അപ്പോ നമ്മള് മിണ്ടാതെ ഇങ്ങനെ ഇരിക്കാം ... ഇന്ദ്രൻ ടാ അവനെ പോലെ ഒരുത്തനെ നമ്മക്ക് കിട്ടോ ഇന്ദ്രൻ ടാ നമ്മടെ ഇന്ദ്രൻ. ....അവനെ പോലെ ഒരുത്തനെ കൂട്ടുകാരൻ ആയിട്ട് എനിക്ക് ഇനി കിട്ടും എന്ന് തോന്നുന്നില്ല ...
റെമോ : അത് തന്നെ നമ്മക്ക് ബാംഗ്ലൂർ പോയി നോക്കാം ചിലപ്പോ സോജൻ്റെ കൂടെ കാണും...
സൂര്യ :ടാ ബാംഗ്ലൂർ എത്താൻ ഉള്ള സമയം ഒന്നും ആയിട്ടില്ല....
അച്ചു : അത് തന്നെ മിനിമം നാളെ രാവിലെ എങ്കിലും ആവണം ....
നന്ദൻ : ഓസ്റ്റിൻ
സൂര്യ : ഏയ് പോടാ....
നന്ദൻ : റെമോ നിന്നോട് അവൻ എന്താ പറഞ്ഞത് എങ്ങോട്ടാ നിങ്ങള് പോവുന്നത് എന്ന്.....
റെമോ : എന്നോട് പറഞ്ഞില്ല ഡ്രൈവർ ചോദിച്ചപ്പോ ചെന്നൈ പോവാ എന്നാ പറഞ്ഞത്....
നന്ദൻ : ചെന്നൈ ... അവിടെ
അച്ചു : ഇന്ദ്രൻ എങ്ങോട്ടാ പോയത് എന്ന് അറിയാൻ അവനെ പോലെ മൈൻഡ് ഉള്ള ഒരുത്തൻ വേണം...
നന്ദൻ : അളിയാ സൂര്യ നിനക്ക് മാത്രമേ അത് പറ്റൂ...
സൂര്യ : ഫോൺ താ....
നന്ദൻ ഫോൺ അവന് കൊടുത്തു...
💬 Comments
View all comments