0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 1.9K

സൂര്യ : ഇത് ഇന്ദ്രൻ നന്ദൻ്റെ ഫോൺ ഇന്ദ്രൻ ആയി സങ്കൽപ്പിക്കാൻ സൂര്യ പറഞ്ഞു....

എല്ലാരും ടേബിലേക്ക് നോക്കി....

സൂര്യ : നന്ദ നീ ആണ് അവൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ പിന്നെ അമറും... നീ പറ അവൻ്റെ ഇഷ്ട്ടം എന്താ...

നന്ദൻ : എന്ന് വച്ചാ ..

സൂര്യ : അവൻ്റെ ഇഷ്ട്ടപെട്ട സ്ഥലം...

നന്ദൻ : അവന് കാനടിയിൽ സെറ്റിൽ ആവണം എന്നാ... പക്ഷേ അവനൊന്നും പോവില്ല ....

അച്ചു : അതെ അവനൊന്നും പോവില്ല...

സൂര്യ : കാനഡ കാനഡ ഉം....

അച്ചു : ? അളിയാ അശ്വതി അളിയാ അശ്വതി അവിടെ ആണ് ഉള്ളത് അവള് ഈ ഇടക്ക് വന്നപ്പോ കൂടെ അവനെ അങ്ങോട്ട് വിളിച്ചതാ....എന്തോ ജോലി ഒക്കെ ഉണ്ട് വരുന്നോ എന്നൊക്കെ.....

നന്ദൻ : ശെരി ആണ് നമ്മള് വന്നതിൻ്റെ അടുത്ത ദിവസം നിങ്ങള് ഒക്കെ വണ്ടി ഓടിക്കാൻ പോയ സമയം അവൻ എന്നോട് പറഞ്ഞു അച്ചു അവനെ അങ്ങോട്ട് വിളിച്ചതാ പോണം എന്ന് ഉണ്ട് പൗവഷ് എടുക്കാൻ...

ദീപു : അങ്ങനെ ആണേൽ ചിലപ്പോ ആയിരിക്കുമോ....

സൂര്യ ?: ഇന്ദ്രൻ്റെ പാസ്സ്പോർട്ട് ഉണ്ടോ എന്ന് നോക്ക് അമറിന് മെസ്സേജ് അയച്ചു...

അമർ അത് കണ്ടു വെയിറ്റ് എന്ന് റീപ്ലേ വന്നു....

വിഷ്ണു ചേട്ടൻ കുപ്പിയും കൊണ്ട് അങ്ങോട്ട് വന്നു...

വിഷ്ണു ഏട്ടൻ : എന്തായി...

നന്ദൻ : ഒന്നും ആയില്ല ചേട്ടാ ..

ഏട്ടൻ : ടാ അവന് ഇങ്ങനെ വട്ട് ഉള്ളതല്ലേ വരും... പാവം ചെക്കൻ സ്നേഹം

💬 Comments

View all comments