Chapter Title : വധു is a ദേവത 29 [Doli]
നീ മൂദേവി....ആൻ്റി കരഞ്ഞ് കലങ്ങി ഇരിക്കുന്ന അമ്മുവിൻ്റെ പൊറത്ത് തല്ലി...
അമ്മു : കൊല്ലമ്മാ എന്നെ കൊന്നെക്ക് അമ്മ .....ഇന്ദ്രനെ ഞാൻ തളളി പറഞ്ഞു എനിക്ക് ജീവിക്കാൻ ഉള്ള അർഹത ഇല്ല.... അവന് പറയാൻ ഉള്ളത് കേക്കാൻ ഞാൻ തയാറായില്ല അവനും അവരും പറഞ്ഞതും ഞാൻ കേട്ടില്ല അവരെ കളിയാക്കി വട്ടൂ......?
▶️ ഇതെസമയം റെയ്ൽവേ സ്റ്റേഷനിൽ
അമർ : ഇന്ദ്ര ഇന്ദ്ര...
നന്ദൻ : ഹലോ മാഡം ഇവിടെ നിന്ന് ഇന്ദ്രജിത്ത് പിന്നെ റെമോ അല്ല റോമാറോ ജോസെഫ് എന്ന രണ്ട് പേരിൽ ടിക്കറ്റ് ബുക്ക് ആയിട്ടുണ്ടോ....
ബുക്കർ ചേച്ചി : അതൊന്നും പറയാൻ പറ്റില്ല പോയെ പോയെ താൻ ആരാ....
അച്ചു : മാഡം രണ്ട് പേര് മിസ്സിങ് ആണ് അവര് ഇവിടെ നിന്ന് ആണ് പോയത് എന്നാ അറിഞ്ഞത്
ബുക്കർ ചേച്ചി : ഇതൊക്കെ ചോദിക്കാൻ നിങ്ങള് പോലീസ് ആണോ
നന്ദൻ : ഒന്ന് പറ ചേച്ചി പ്ളീസ്
ബുക്കർ ചേച്ചി. അതൊന്നും പറ്റില്ല നിങ്ങള് പോ....
അച്ചു : ചെ...
നന്ദൻ: മൈരത്തി ?? ടാ ഇനി എന്ത് ചെയ്യും....
സൂര്യ : ഇയാളെ ഇവിടെ എങ്ങാനും കണ്ടോ....
ഇല്ല
ദീപു : ഇവരെ ഇവിടെ എവിടെ എങ്കിലും കണ്ടോ ചേട്ടാ
ഇല്ല ഇല്ല....
സൂര്യ : ചേച്ചീ ഇവരെ
ഇല്ല ഇല്ല
ദീപു : സാറേ ഇവരെ എവിടെ എങ്കിലും കണ്ടോ
റെയിൽവേ പോലീസ് : ഇവര് കണ്ടു പക്ഷേ എവിടെ ആണ് എന്ന് അറിയില്ല ഇവിടെ ആണ് നിന്നത്
💬 Comments
View all comments