Chapter Title : വധു is a ദേവത 29 [Doli]
ഉള്ളിൽ നിന്നും വന്നു....
സൂര്യ : ഇത് കേക്ക് അരവിന്ദ് ഏട്ടൻ വിളിച്ചു....
അമർ : എന്താ പറഞ്ഞത്
സൂര്യ : ഇന്നലെ ഇവര് പോയ വണ്ടി ഇന്ദ്രൻ ഇറങ്ങിയത് വടക്കെഞ്ചേരി എത്തിയതും
നന്ദൻ : തൃശൂർ ഉള്ള വടക്കാഞ്ചേരി ആണോ
സൂര്യ : അല്ല പാലക്കാട്ട് ഉള്ള വടക്കഞ്ചെരി.. അതും ഹൈവേയിൽ...
നന്ദൻ : ഓക്കേ
സൂര്യ : അവിടെ നിന്നും കോയമ്പത്തൂർ പോവാം വാളയാർ പോവാം അല്ലെങ്കിൽ നേരെ നെന്മാറ ഈ ഇട വയറൽ ആയാ കൊല്ലങ്കോട് അങ്ങനെ പൊള്ളാച്ചി
അമർ : നീ എന്താ പറയാൻ വരുന്നത്
സൂര്യ : അവൻ തമിൽ നാടിൽ ആവാൻ ആണ് സാധ്യത പൊള്ളാച്ചി കോയമ്പത്തൂർ...
നന്ദൻ : അതിന്
സൂര്യ : നമ്മക്ക് ഒന്ന് കറങ്ങി വന്നാലോ
അമർ : അതൊന്നും വേണ്ട ശെരി ആവില്ല... ചുമ്മാ ഇങ്ങനെ കറങ്ങി നടന്നിട്ട് കാര്യം ഇല്ല....
അച്ചു : ടാ ഒന്ന് പിടിച്ചാ രാത്രി തിരിച്ച് വരാം....
നന്ദൻ : അതെ ടാ നീ വരണ്ട ഞങ്ങള് പോയിട്ട് വരാം....
അമർ : അത് ....
റെമോ നീ പേടിക്കണ്ട നമ്മൾ ഇത്ര പേര് ഇല്ലെ.... നാറിയേ എത്രയും പെട്ടെന്ന് കണ്ട് പിടിക്കാം...
അച്ചു : അതെ സൂര്യ നീയും ദീപുവും നന്ദനും കൂടെ പോ...ഞങ്ങള് മൂനും കൂടെ വല്ല ലിങ്ക് കിട്ടോ നോക്കട്ടെ....
സൂര്യ : അതാ നല്ലത്....എൻ്റെ ഇന്ദ്ര എവിടെ ടാ നീ....
⏩ 15:00
വീട്ടിൽ
റൂബി ആൻ്റി: ത്രിപ്തി ആയോ ചേട്ടാ
💬 Comments
View all comments