Chapter Title : വധു is a ദേവത 29 [Doli]
മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും പപ്പ ഇന്ദ്രൻ്റെ ഫോട്ടോ കണ്ടു....പെട്ടെന്ന് ആണ് തൻ്റെ മോൻ മിസ്സിങ് ആണെന്ന കാര്യം ഓർത്തത് ..
പപ്പ തളർന്ന പോലെ ഇരുന്നു ... ഉള്ളിലേക്ക് പോയി ഫോൺ എടുത്ത് രുദ്രൻ മാമനെ വിളിച്ചു....
പപ്പ : എന്താ ടാ വല്ലതും അറിഞ്ഞോ
രുദ്രൻ മാമൻ : ഇല്ല അളിയാ....
പപ്പ : ? ശെരി ....
രുദ്രൻ അങ്കിൾ എന്തോ പറയാൻ വന്നത് കേക്കാൻ പോലും നിൽക്കാതെ പപ്പ ഫോൺ കട്ടാക്കി....
⏩ 14:23
സൂര്യയുടെ വീട്
നന്ദൻ : സോജാ അളിയാ....
സോജൻ : പറ നന്ദ
നന്ദൻ : അളിയാ ഞാൻ വിളിച്ചത് ഇന്ദ്രൻ അങ്ങോട്ട് വന്നോ
സോജൻ : ഇല്ലല്ലോ അവൻ എന്നെ അവസാനം വിളിച്ചത് ഒരു ആറ് മാസം മുന്നേ ആണ് എന്താ ടാ...
നന്ദൻ : ഒന്നുമില്ല അളിയാ ഇന്ദ്രൻ മിസ്സിങ് ആണ് അപ്പോ അതാ
സോജൻ : അവൻ എങ്ങോട്ട് പോയി....
നന്ദൻ : ? ? സോജാ അളിയാ അത് അറിയാമെങ്കിൽ നിന്നെ വിളിക്കോ....
സോജൻ : ശെരി ശെരി ഞാൻ നോക്കട്ടെ ഞാൻ ഇപ്പൊ പുറത്താ രാത്രി മിൽക്കിനേ വിളിച്ചിട്ട് ചോദിക്കാം എന്നിട്ട് നിന്നെ വിളിക്കാം...
നന്ദൻ : മിൽക്കിനെ വിളിക്കോ അല്ലെങ്കിൽ നമ്പർ താ....
⏩ 4 മിനിറ്റ്
അച്ചു : എന്തായി
നന്ദൻ : സോജനെ വിളിച്ചു മിൽക്കിനേ വിളിച്ചു രണ്ടും ഇന്ദ്രൻ ആരാ എന്നാ ചോദിക്കുന്നത്...
അച്ചു : അപ്പോ അവൻ അവരെയും വിളിച്ചിട്ടില്ലേ...
സൂര്യ
💬 Comments
View all comments