0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 2K

നശിച്ച് പോവും ) ഇത് മാത്രം ലൂപ്പ് അടിച്ച് കേട്ടൊണ്ട് ഇരിക്കുക ആണ്....

അമ്മ : അങ്ങനെ ഇപ്പൊ കുടിക്കണ്ട ... നിങ്ങളെക്കാളും സങ്കടം എനിക്ക് ഉണ്ട്...

പപ്പ : അവിടെ ഉള്ള ഗ്ളാസ്സ് എടുത്ത് കുടിക്കാൻ പോയി...

അമ്മ അത് പിടിച്ച് വാങ്ങി...

പപ്പ : ഒറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ വായിൽ ഉള്ള പല്ല് മുഴുവൻ താഴെ കിടക്കും...

കല്യാണം കഴിഞ്ഞ് 24 കൊല്ലത്തിനിടയിൽ ആദ്യം ആയി ആണ് അമ്മയോട് പപ്പ ഇങ്ങനെ സംസാരിക്കുന്നത്....

പപ്പ : നിനക്ക് എന്തിനാടി സങ്കടം നീയും നിൻ്റെ മരുമോളും കൂടെ അല്ലേ ഡീ എൻ്റെ.മോനെ ഇവിടെ നിന്ന് ഇറക്കി വിട്ടത്ത്.... ഹേ

പപ്പ : ഞാനും ദേ ഇവനും ( പപ്പ അമറിൻ്റെ കൈ പിടിച്ച് വലിച്ച് അമ്മയുടെ മുന്നിൽ കൊണ്ട് നിർത്തി ) പാടി പാടി പറഞ്ഞതാ അവനോട് അങ്ങനെ ചെയ്യല്ലേ എന്ന് കേട്ടില്ല എന്നിട്ട് അവനെ തിരിച്ച് വിളിക്കാൻ ഞാൻ പറഞ്ഞോ നിന്നോട് വായ തുറക്കാൻ.... പറഞ്ഞില്ലേ.... ഡീ....

മഹി ആൻ്റി: എന്താ ചേട്ടാ ഇത്

അങ്കിൾ : നീ മിണ്ടരുത് കൊന്നു കളയും ഞാൻ .... ദേ ഈ കാലിൽ പിടിച്ച് കരഞാ മോൻ പറഞ്ഞത് എന്നെ വിശ്വാസിക്ക് അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല എന്ന് ഞാൻ പോലും കേട്ടില്ല പാവം നിൻ്റെ മോള് ഈ മൂദേവിയെ കെട്ടിയത്തും അവൻ്റെ ജീവിതം നാശം ആയി ....

പപ്പ : എടി ഞാനും എൻ്റെ മോനും ഇത്ര കാലം നിൻ്റെയും അവൻ്റെ കല്യാണം കഴിഞ്ഞ്

💬 Comments

View all comments