Chapter Title : വധു is a ദേവത 29 [Doli]
നിങ്ങള് രണ്ടിൻ്റെയും താളത്തിന് തുള്ളിയ രണ്ട് പാവകൾ ആയി ജീവിച്ചത് പേടിച്ചിട്ടോ നട്ടെല്ലില്ലാത്ത കൊണ്ടോ അല്ല.... സ്നേഹിച്ച പോയത് കൊണ്ടാ ... നിങ്ങള് അത് ഞങ്ങളുടെ ദൗർബല്യം ആയി കണ്ട് അത് മുതലെടുക്കുക അല്ലേ ഇത് വരെ ചെയ്തിട്ടുള്ളത്....
അമ്മ പപ്പയുടെ വാക്കുകളിൽ ഉള്ള വെറുപ്പ് നോക്കി നിന്നു വാ പൊത്തി കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി....
പപ്പ ചെയറിലേക്ക് ഇരുന്നു....
⏩ 21:22
പപ്പ മുന്നിൽ കിടക്കുന്ന കറുപ്പ് കാർ നോക്കി പതിയെ എണീറ്റു.. വണ്ടിക്ക് അരികിലേക്ക് പതിയെ നടന്ന് പോയി...
പപ്പ ? : (ദേ പപ്പ വണ്ടി ഗട്ടറിൽ ഒന്നും ഇറക്കരുത് വെയിലത്ത് നിർത്തരുത് കേട്ടല്ലോ പിന്നെ കണ്ടവർക്കൊന്നും ഓടിക്കാം കൊടുക്കരുത്....)
പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി
പപ്പ? : ( ഹലോ റാം സാർ എന്താ ഇങ്ങനെ നിക്കുന്നത് വണ്ടിയിൽ പൊടി ആയിരിക്കുന്നത് കണ്ടില്ലേ അതൊന്ന് കഴുകി ഇട് പപ്പ... )
പപ്പ മോനെ എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ ഒന്ന് വാടാ നിൻ്റെ കാല് ഞാൻ പിടിക്കാം....
പെട്ടെന്ന് തെഫ്റ്റ് അലാം അടിച്ചു....
പപ്പ ഞെട്ടി സ്വപ്നത്തിൽ നിന്ന് ഉണർന്നു...
അമർ ഓടി വെളിയിലേക്ക് വന്നു പപ്പ അവനെ ഒന്ന് നോക്കി.... അങ്കിളും അങ്ങോട്ട് വന്നു....
പപ്പ : ദാസാ എൻ്റെ മോൻ ആണ് ഇവൻ പപ്പ ഗ്ളാസിൽ കൈ വച്ച് തടവി കൊണ്ട് തല വച്ച് കരയാൻ തുടങ്ങി....
അങ്കിൾ : ഡോ എന്താ ഡോ താൻ ഇങ്ങനെ താൻ ഉള്ളിലേക്ക് വാ ....
പപ്പ :
💬 Comments
View all comments