Chapter Title : വധു is a ദേവത 29 [Doli]
പോയി സമാധാനിപ്പിക്കാൻ നോക്ക്
പപ്പ മടിച്ച് മടിച്ച് അമ്മയുടെ അടുത്ത് പോയി പതിയെ അമ്മയെ വിളിച്ചു....
പപ്പ അമ്മയുടെ തോളിൽ കൈ വച്ച് ഒന്ന് കുലുക്കി... അമ്മ പപ്പയുടെ കൈ പിടിച്ച് കരയാൻ തുടങ്ങി....
പപ്പ : എന്താ ഡോ താൻ
അമ്മ : ഞാൻ അറിഞ്ഞില്ല നിങൾക്ക് ഇത്ര വെറുപ്പ് എന്നോട് ഉണ്ട് എന്ന്....
സൂര്യ : ആൻ്റി ആൻ്റി ഓരോന്ന് വിച്ചാരിക്കല്ലെ അതൊക്കെ ദേഷ്യം കാരണം വരുന്ന ഓരോ മണ്ടത്തരങ്ങൾ അല്ലേ ......അതെ ഞങ്ങള് മോനെ അന്വേഷിച്ച് പോവാ....
അമ്മ അവനെ ഒന്ന് നോക്കി
സൂര്യ : സത്യം ടീച്ചറെ....
പപ്പ : കണ്ടല്ലോ പിള്ളേര് തീ ആണ്... വാ നമ്മക്ക് സന്തോഷം ആയിട്ട് അവരെ യാത്ര അയക്കാം....
അമ്മ : ഇന്ദ്രനെ കൊണ്ട് വരോ...
സൂര്യ : ഉറപ്പായും ...
പപ്പ : ഇത് വച്ചോ പപ്പ അലമാറ തുറന്ന് കുറച്ച് പൈസ അവൻ്റെ കൈയ്യിൽ വച്ച് കൊടുത്തു...
സൂര്യ : ഇത് വാങ്ങിയ ഞങ്ങള് ഫ്രീ സർവ്വീസ് ചെയ്യുന്ന പോലെ ആവും ...
പപ്പ : എൻ്റെ മോൻ നല്ല കുട്ടികളെ ആണ് കൂടെ കൂടിയത്... ?....
സൂര്യ : അതെ ഇനി വഴക്കോന്നും ഇടരുത് കേട്ടോ....
⏩ അടുത്ത ദിവസം 22: 00
ഇന്ദ്രൻ്റെ വീട്ടിൽ
പപ്പ : എന്തായി
അമർ : ഒരു വിവരവും ഇല്ല
പപ്പ : അവൻ പോയി....എനിക്ക് അറിയാം....
മുകളിലും അമൃത എല്ലാം കേട്ട്.... ബെഡ്ഡിൽ മുഖം പൊത്തി കരഞ്ഞു...
അങ്കിൾ : ഇന്നേക്ക്
💬 Comments
View all comments