Chapter Title : വധു is a ദേവത 29 [Doli]
മൂന് ദിവസം ആയി നമ്മളെ കൊണ്ട് ഒന്നും പറ്റില്ലേ ഡോ
പപ്പ : പൈസ കൊണ്ട് നടക്കാത്ത കാര്യങ്ങളും ഈ ഭൂമിയിൽ ഉണ്ട് എന്ന് ഇന്ദ്രൻ നമ്മളെ ചെരുപ്പ് കൊണ്ട് അടിച്ച് പഠിപ്പിക്കുക ആണ്....
പപ്പ: ഈ സൂര്യ അച്ചു നന്ദൻ ഇവരൊക്കെ ആരാ ഡോ അവരുടെ അത്ര പോലും നമ്മള് ഒന്നും
മുകളിൽ അമൃതയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി....
അമ്മു : ഹലോ ദേവിയെച്ചി
ചേച്ചി : മോളെ എന്തായി...
അമ്മു : ഒന്നും ആയില്ല ചേച്ചി... ഇവിടെ അതിനെ കുറിച്ച് തന്നെ ആണ് സംസാരം...
ചേച്ചിയുടെ ഫോണിൽ കൂടെ എന്തൊക്കെയോ ഒച്ച കേട്ടു....
അമ്മു : എന്താ ചേച്ചി അവിടെ
ചേച്ചി : അമ്മായി ( വിഷ്ണുവിൻ്റെ അമ്മ ) ഒച്ച ഇടുന്നതാണ്
അമ്മു : അവർക്ക് മതി ആയില്ലേ ഇനി എന്തിനാ ഒച്ച
ചേച്ചി : അത് വിട്
അമ്മു : പറ ചേച്ചി
ചേച്ചി : അത് അവര് ശ്രീയെ ഒച്ച വക്കുന്നത് ആണ് ഡീ മോളെ നീ അവൻ ഇല്ലെ സൂര്യ അവനെ വിളിച്ച് ഒന്ന് പറ അവളെ വന്ന് കൊണ്ട് പോവാൻ ഇല്ലെങ്കിൽ അവള് വല്ലതും ചെയ്യും...
അമ്മു : എന്താ ചേച്ചി
ചേച്ചി : എടി അമ്മാവൻ അവളെ വിഷ്ണുവിനെ കൊണ്ട് കെട്ടിക്കാൻ ആണ് നോക്കുന്നത് അയാൾക്ക് അറിയാം ആ നാറിയാണ് ഇതൊക്കെ ചെയ്തത് എന്ന് എന്നിട്ടും അയാള് ചെ
അമ്മു : അമ്മാവൻ ഒന്നും പറയില്ലേ
ചേച്ചി : അച്ഛൻ എന്ത് പറയാൻ ആണ്
💬 Comments
View all comments