0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 2K

....എന്ത് വന്നാലും ഞാൻ നോക്കാം നീ അവനെ വിളിച്ച് പറ....ശെരി മോളെ....

⏩ അഞ്ച് മിനിറ്റ് അമ്മു ഇരുന്ന് ഓരോന്ന് ആലോചിച്ചു....

അമ്മു ? : ഹലോ സൂര്യ....

⏩ അടുത്ത ദിവസം രാവിലെ ...

ഇന്ദ്രൻ്റെ വീട്ടിലേക്ക് അവരെല്ലാവരും കൂടെ വന്നു....

സൂര്യ : എന്താ ഡീ എന്തിനാ വരാൻ പറഞ്ഞത്....

അമ്മു : നമ്മക്ക് ഒരു സ്ഥലം വരെ പോയാലോ...

സൂര്യ : എങ്ങോട്ട്

അമ്മു : പറയാം നിനക്ക് എൻ്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ....

സൂര്യ : ഏയ് എന്താ ഡീ നീ ഇങ്ങനെ അവൻ പോയതിൻ്റെ ദേഷ്യത്തിൽ അല്ലേ ഞാൻ

നന്ദൻ : അതെ നിന്നോട് ദേഷ്യം ഉണ്ടായിട്ട് അല്ല ഡീ..

അമ്മു : സന്തോഷം .. നന്ദൻ ഞങ്ങളുടെ കൂടെ വാ അച്ചുവും കൂടെ....

റെമോ : ഞങ്ങള്

അമ്മു : നിങ്ങള് ഇവിടെ ഇരിക്ക്

ദീപു : എന്താ ഡീ നീ പറയുന്നത്

അമ്മു : നിങ്ങളോട് പറഞ്ഞത് കേക്ക് സമയം ഇല്ല

അമർ : ടാ അവള് പറഞ്ഞത് കേക്ക് ഞാൻ പറയാം...

അമ്മു നന്ദന് വണ്ടിയിൽ കേറി

അവര് നാൽ പേരും കൂടെ വണ്ടി എടുത്ത് പോയി

നന്ദൻ ഡ്രൈവിങ് സീറ്റിൽ നിന്നും അടുത്ത് ഇരിക്കുന്ന അമ്മുവിനെ നോക്കി

നന്ദൻ : എങ്ങോട്ടാ

അമ്മു : നേരെ

⏩ പത്ത് മിനിറ്റ് കഴിഞ്ഞതും

അമ്മു : അതെ നമ്മൾ ശ്രീയുടെ വീട്ടിലേക്ക് ആണ് പോവുന്നത്

സൂര്യ : എന്തിന്

അമ്മു : അവളെ

💬 Comments

View all comments