0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 2K

സൂസി : അവസാനം എന്തായി എനിക്ക് ആവശ്യം ഉള്ളത് നടന്നു നീയും നാറി ഇവളും നാറി പിന്നെ നീയും അവൾ അമ്മുവിൻ്റെ നേരെ കൈ ചൂണ്ടി... അത് അവർക്ക് മനസ്സിലായില്ല...

എല്ലാരും എന്താ എന്ന പോലെ എല്ലാരും സൂസിയേ നോക്കി....

സൂസി : അതായത് ഹീറോ ഇങ്ങോട്ട് വാ അവൾ സൂര്യയുടെ കൈ പിടിച്ച് വലിച്ചു...

സൂസി : ഹേയ് ഹീറോ ബലം പിടിക്കാതെ സാർ....

അമ്മു വെളിയിലേക്ക് വന്നു.... കൂടെ ശ്രീയും....

സൂസി : ഇനി ഞാൻ സത്യം പറയാം....

നന്ദൻ : ഞങൾക്ക് അറിയാം ഇവനും ഇവൾക്ക് പിന്നെ ഇന്ദ്രനും ഇട്ട് വച്ച പണി ആണ് ഇത്....

സൂസി : നന്ദനേ നോക്കി ചിരിച്ചു മൈ ഫുട്ട്... അറിയില്ലെങ്കിൽ മിണ്ടരുത്...

സൂസി : അതായത് ഹീറോ നീ എൻ്റെ ഇരയെ അല്ല പാവം നീ നിന്നെ ഞാൻ സ്നേഹിക്ക് സ്നേഹിക്ക് എന്ന് പറഞ്ഞ് ഒരുപാട് ശല്യം ചെയ്തിട്ടുണ്ട് ഒക്കെ വെറുതെ ആയിരുന്നു....

സൂര്യ : എന്തിന്....

സൂസി : കാരണം നിങ്ങളുടെ കൂട്ടത്തിൽ കേറാൻ എൻ്റെ ലക്ഷ്യം നേടാൻ....

നന്ദൻ : എന്ത് ലക്ഷ്യം...

സൂസി : എൻ്റെ നഷ്ട്ടപ്പെട്ട സ്നേഹം തിരിച്ച് കിട്ടാൻ ....എൻ്റെ ജീവിതം തിരിച്ച് പിടിക്കാൻ

നന്ദൻ : ഇവനേ നിനക്ക് കിട്ടും എന്ന് നീ വിചാരിക്കുകയേ വേണ്ട ഡീ

സൂസി : ഇവൻ യു മീൻ സൂര്യ.... നോ നോ... എൻ്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചത് ഇവളുടെ ഇന്ദ്രനെ മാത്രം ആണ്...

എല്ലാരും ഷോക്ക് ആയി...

സൂസി :

💬 Comments

View all comments