0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 2K

ഷോക്ക് ആയില്ലേ എനിക്ക് അറിയാം നിങ്ങള് ഷോക്ക് ആവും... എനിക്ക് അറിയാം....

നന്ദൻ : എന്തിനാ പിന്നെ ഇവനെ നീ ദ്രോഹിച്ചത്

സൂസി : അത് എൻ്റെ പ്ളാൻ ആയിരുന്നു ഇവനിലൂടെ നിങ്ങളുടെ അല്ല ഇന്ദ്രൻ്റെ കൂട്ടത്തിൽ കേറി പറ്റി അവനെ സ്വന്തം ആക്കണം അതായിരുന്നു എൻ്റെ പ്ളാൻ...

നന്ദൻ : നടന്നത് തന്നേ....

സൂസി : നടക്കും കുട്ടാ ഇനി ആണ് അത് ഈസി... അവൾ നന്ദൻ്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു....

സൂര്യ : എന്തിനാ ഒരു കല്യാണം കഴിച്ച അവനെ നിനക്ക്....

സൂസി : സിംഹം ഇല്ലെ ലയൺ വയസായലും ചത്താലും അത് സിംഹം തന്നെ ആണ്.....ഇന്ദ്രൻ അവൻ അല്ലേ ബെസ്റ്റ്....

സൂസി : ഞാൻ കഷ്ട്ടപ്പെട്ട് ഒന്നര മാസം പ്ളാൻ ഇട്ട് ഒരു വെടി നിങ്ങൾക്ക് ഒക്കെ ഇട്ട് വച്ചാ ഒരു ഒറ്റ രാത്രി കൊണ്ട് അതൊക്കെ പൊളിച്ച് എനിക്ക് തന്നെ റിവീറ്റ് അടിച്ച് സ്വന്തം ഇന്നസെൻസ് പ്രൂവ് ചെയ്ത മിടുക്കൻ അല്ലേ നമ്മടെ യഥാർത്ഥ നായകൻ ...അതാണ് മൈൻഡ് ഗെയിം..... ഐ ലവ് ഹിം ഫോർ ദാറ്റ് ബ്രെയിൻ.....മോർ ഓവർ ഐ അം സാപ്പിയോ സെക്ഷ്വലി അട്ട്രാക്റ്റ്ഡ് ടു ഹിം... സിംപിൾ.... അച്ചു : ബ്രൂട്ടൽ ബിച്ച്....

സൂസി : വിളിച്ചോ എന്ത് വേണേലും വിളിച്ചോ ഐ ഡൊണ്ട് ഗിവ് എ ഡാം.... ബെക്കോസ് യു ഓൾ ആർ ഫക്കിങ് ലൂസേഴ്സ്..... പ്രത്യേകിച്ച് നീ മിസ്സിസ് അമൃത ഇന്ദ്രജിത് ??

സൂസി പതിയെ നടന്ന് അമ്മുവിൻ്റെ അടുത്തേക്ക് നടന്നു

💬 Comments

View all comments