Chapter Title : വധു is a ദേവത 29 [Doli]
ഇല്ല ഇനി പേടിക്കണ്ട അവൻ്റെ ജീവിതത്തിൽ അവൻ്റെ ഭാര്യ ആയോ ഗേൾ ഫ്രണ്ട് ആയോ കീപ്പ് ആയോ ഈ സൂസൻ മാത്രമേ കാണൂ... എനിക്ക് ജീസസ് ആയിട്ട് തന്ന സെക്കൻ്റ് ചാൻസ് ആണ് സോ ഇനി നിന്നെ ഞാൻ അടുപ്പിക്കില്ല....മോളെ.... വിത്ത് ഇൻ സിക്സ് മന്ത്സ്സ് സൂസൻ സെബാസ്റ്റ്യൻ എന്നത് മാറി സൂസൻ ഇന്ദ്രൻ എന്നാവും നീ നോക്കിക്കോ പിന്നെ അവൻ്റെ ചൂട് കൊണ്ട് എന്നും ഞാൻ സുഗിക്കും പിന്നെ ഞങ്ങളുടെ ബേബി...
സൂര്യ : ഇനഫ്
സൂസൻ : ഷട്ട് ദ .... ? ☺️ സംസാരിക്കുന്നത് കണ്ടില്ലേ സൂര്യ .... നമ്മൾ എവിടെ ആണ് നിർത്തിയത്.... ഹാ ഞങ്ങളുടെ ബേബി ഞാൻ ഇന്ദ്രൻ അവനെ ഞാൻ എൻ്റെ ജീവൻ പോലെ നോക്കും ... എന്താ അറിയോ ഇന്ദ്രൻ സ്വർണ്ണ കട്ട ആണ് നിന്നെ പോലെ സ്വർണ്ണ ചെരുപ്പ് അല്ല ഞാൻ ഉണ്ടാക്കുക സ്വർണ അരഞ്ഞാണം ഉണ്ടാകും എന്നിട്ട് എൻ്റെ സ്നേഹവും. പിന്നെ വേറെ പലുതും കൊടുത്ത് പൊന്ന് പോലെ ഇന്ദ്രനെ നോക്കും.... അയ്യോ എനിക്ക് നാണം വരുന്നു....
സൂസി : ഒരു കാര്യം കൂടെ പറയാൻ ഉണ്ട്
നന്ദൻ : പറഞ്ഞ് തുലച്ചിട്ട് പോ
സൂസി : നിങ്ങള് അന്വേഷിക്കുന്ന എൻ്റെ വരും കാല ഭർത്താവ് ഇന്ദ്രൻ ഇല്ലെ ഹാ അവൻ എവിടെ ഉണ്ട് എങ്ങനെ ഇരിക്കുന്നു ആരുടെ കൂടെ ആണ് സബ് കുച്ച് മുജെ പത്താ ഹേ....
അമ്മു : ?
സൂസി : വിശ്വാസം ആയില്ല... വിശ്വസിക്കണ്ട ഞങ്ങളുടെ കല്യാണം കഴിയുന്നത്
💬 Comments
View all comments