Chapter Title : വധു is a ദേവത 29 [Doli]
വരെ നിങൾ ആരും അറിയണ്ട....
പെട്ടെന്ന് കാറിൽ ഒരു ഒച്ച....
സൂസൻ സമയം ആയി....
എല്ലാരും അങ്ങോട്ട് നോക്കി....
നന്ദൻ : ഹരി .... ടാ നായിൻ്റെ.മോനെ....
ഹരി : എന്താ ബ്രോ ഞാൻ ഒന്നിനും വന്നില്ലല്ലോ ചുമ്മാ റേസ് ആവാതെ നന്ദൻ ബ്രോ....
അച്ചു : നീ എവിടെ നിന്നാണ് ഡയലോഗ് അടിക്കുന്നത് എന്ന് ഓർമ വേണം....
ഹരി : നീ ആരാടാ പുതിയ ഒരുത്തൻ....
അച്ചു : ഞാൻ പുതിയത് ആണോ പഴയതാണോ എന്നൊക്കെ അറിയാൻ ഇരിക്കുന്നതെ ഉള്ളൂ....
ഹരി : ആ മാഡം... ഇവിടെ ഉണ്ടായിരുന്നോ.... അവൻ നടന്ന് അമ്മുവിൻ്റെ അടുത്തേക്ക് പോയി....
സൂര്യ : പോടാ അവൻ ഇടയിൽ കേറി പറഞ്ഞു....
ഹരി : മാറ് ബ്രോ ഞാൻ ഒന്ന് സംസാരിക്കട്ടെ .... ഹരി മാഡം ഓർമ ഉണ്ടല്ലോ നമ്മളെ അന്ന് കൈ...
അമ്മു : കിട്ടിയത് മതി ആയില്ലേ
ഹരി : ഹായ് ഹായ്... മെസ്സ് മെസ്സ്... എന്താ ഭർത്താവ് പേടിച്ച് നാട് വിട്ടു എന്ന് കേട്ടലോ ....
അമ്മു : ആരെ നിന്നെയോ.... ജോക്കർ സ്വപനം കാണുക ആണോ നീ....
ഹരി : അവൻ്റെ കൂടെ കിടന്ന് നിൻ്റെ ഉശിര് കൂടിയിട്ടുണ്ട്....
അമ്മു : ആഹാ ഇനി എന്ത് ചെരുപ്പ് കൊണ്ട് അടി കൂടെ തരട്ടെ
ഹരി : അതല്ല ഭർത്താവ് പോയ സ്ഥിതിക്ക് കാര്യങ്ങൽ ഒക്കെ ഏങ്ങനെ നമ്മള് ഇവിടെ ഒക്കെ തന്നെ ഉണ്ട്....ഫ്രീ ആവുമ്പോ പറഞ്ഞാ മതി നമ്മക്ക് തകർക്കാം... അവൻ അമ്മുവിനെ തോളിൽ കൈ
💬 Comments
View all comments