0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 2K

വക്കാൻ പോയി....

നന്ദൻ : ടാ നായേ നിൻ്റെ ....

അമ്മു : നന്ദ വേണ്ട ... അമ്മു അവൻ്റെ കൈക്ക് പിടിച്ച് നിർത്തി....

ഹരി : അയ്യോ പിടിക്കുന്നില്ല സമയം ഉണ്ട് .... നമ്മക്ക് കാണാം നിന്നെ ഞാൻ ഉപ്പ് നോക്കും മോളേ....

അമ്മു : ഞങൾ തമ്മിൽ പലതും ഉണ്ടാവും പക്ഷേ നീ ഇപ്പൊ ചെയ്ത കാര്യം അവൻ്റെ ചെവിയിൽ എത്തുന്ന നിമിഷം ഹരിനാരായണ നീ വിചാരിക്കും അയ്യോ ഇതിലും ഭേദം ചത്ത് തലയുന്നതാ എന്ന് ....

ഹരി : ഉഫ് ചേച്ചി.മെസ്സ്....

അമ്മു : എടാ ഹരി മണ്ടാ എൻ്റെ കൈക്ക് പിടിച്ചതിന് നിൻ്റെ തല അടിച്ച് പൊളിച്ച് ഒരു കൊല്ലം ചത്ത പോലെ കിടന്നത് നീ മറന്നോ ...

ഹരി : ഡീ നിന്നെ.....

സൂര്യ : എന്താ മോനെ നൊന്തോ ഊമ്പാ.... പോടാ. പോ പോ....നീ നോക്കി വച്ചോ നിൻ്റെ പെഴച്ച നാവ് അരിഞ്ഞ് തള്ളും വൈകാതെ....

സൂസി : ഹരി വാ ഡോണ്ട് വേസ്റ്റ് ടൈം....

സൂസി : അപ്പോ കാണാം

സൂര്യ : മോളെ നീ ഓർത്തോ നിൻ്റെ ഒന്നര മാസത്തെ പ്ളാൻ ഒറ്റരാത്രികൊണ്ട് പൊട്ടിച്ച അവൻ നിനക്ക് ഒക്കെ ഉള്ള പണിയും ആയി വരും

സൂസി : ഇല്ല ... അത് എൻ്റെ വിഷയം ഞാൻ നോക്കിക്കോളാം.... ഇപ്പൊ നീ ക്ലൂ പിടി.. സോ ദ ക്ലൂ ടു ഫൈൻ്റ് ഇന്ദ്രൻ ഫ്രീ ഫുഡ് വിത്ത് ലവ്....

നന്ദൻ : നിൻ്റെ ഒരു ക്ലൂ പോയി

💬 Comments

View all comments