0%

Chapter Title : വധു is a ദേവത 3 [Doli]

Author : Doli Read All Parts 575

തണ്ണിയോ ആ അത് തന്നെ..

എന്നിട്ട് സീൻ വല്ലതും ഉണ്ടോ അതാണ് സീൻ ആവതിരിക്കൻ ആണ് ഞാൻ ഇവിടേ ഇരിക്കുന്നെ ആഹ സോനയെ ഇവിടുന്ന് മാറ്റിയത് എടാ നീ വേണം അവന്മാരെ നോക്കാൻ നാശങ്ങൾ ആ ദീപു ചെറ്റയെ ഞാൻ നാളെ കൊല്ലും കള്ള ഫുണ്ട....

എടാ ചാർജർ ഒന്ന് എടുത്ത് താ എന്നിട്ട് നീ പൊക്കോ ഞാൻ വിളിക്കാം

അങ്ങനെ സമയം വീണ്ടും അരിച്ചു നീങ്ങി...

പെട്ടന്നാണ് അവൾടെ ഫോൺ റിംഗ് ചെയ്തതും എണിറ്റതും എന്നെ കണ്ടതും ഒരുമിച്ചാണ് ഞാൻ പെട്ടന്നു ഒറക്കം നടിച്ചു എന്താ റിയാക്ഷൻ പിശാശ് കൊല്ലുമോ....

പക്ഷേ ഞാൻ വിചാരിക്കാത്തത്ത് നടന്നു പതുക്കെ എൻ്റെ കൈയിൽ തൊട്ടുനോക്കി പിന്നെ എണീറ്റ് നിന്ന് എവിടേക്കോ നോക്കുന്നു പിന്നെ വീണ്ടും ടോപ് ഒക്കെ റെഡി ആക്കി കൊണ്ട് വീണ്ടും ഇരുന്നു..

ഞാനൊന്ന് നിവർന്ന് ഇരുന്നു പിന്നെ ഒറക്കത്തിൽ എന്ന പോലെ ചെരിഞ്ഞ് ഇരുന്നു...

അവൾക്ക് എന്തോ ഒരു അൺഇസിനെസ്സ് പോലെ എനിക്ക് തോന്നി അവളുടെ മുഖം എൻ്റെ അടുത്തോട്ട് വരുന്ന പോലെ എനിക്ക് ഫീൽ ചെയ്തു ശ്വാസം അടുത്ത് അടുത്ത് വരുന്നത് എനിക്ക് ഫീൽ ചെയ്യാം

അയ്യോ ഇവൾ എന്തിനുള്ള പോറപ്പാടാണ്. ദൈവമേ ഞാനും നിങ്ങളും ഉദ്ദേശിക്കുന്നതാണോ നടക്കാൻ പോവുന്നത്....

സത്യം പറഞ്ഞാ എനിക്ക് എന്തൊരു വെപ്രാളം പോലെ വിയർക്കുന്ന പോലെ അടിവയറ്റിൽ ഒരു വേദന ആണോ തരിപ്പാണോ അതോ അത് എന്താണ് എനിക്ക് മനസ്സിലാവുന്നില്ല.....

അതെ അത് സംഭവിച്ചു വാള് നല്ല പൂത്തിരി വാള് എൻ്റെ മേലെ മൊത്തം ആകി ശവം ??

💬 Comments

View all comments