Chapter Title : വധു is a ദേവത 3 [Doli]
അയ്യേ ഞാൻ പെട്ടന്നു ചാടി എണീറ്റ് എല്ലാരും ഞെട്ടലോടെ ഞങ്ങളെ നോക്കി നിന്നു.
ഒരു മാതിരി സണ്ണി ചേച്ചിക്ക് വച്ചത് ടിക്ടോക്ക് ഉണ്ണിക്ക് കിട്ടിയ അവസ്ഥ ആയി
ചേട്ടാ വണ്ടി നിർത്ത് എല്ലാരും എന്നെയും അവളെയും ഒരേ കളിയാക്കൽ.... ആയിരുന്നു
ഞാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ഷർട്ട് ഊറി കളഞ്ഞു ചേട്ടാ വെള്ളം ഉണ്ടോ
കിളി പെട്ടന്നു തന്നെ വെള്ളം തന്ന് എടാ ദീപു ദീപു അമറെ ആരും ഇല്ലെട പറ പറ ഒരു ടീ ഷർട്ട് കൊണ്ടുവാട അപ്പോഴേക്കും അവളും സോനയും വന്നു എനിക്ക് ചൊറിഞ്ഞു വന്നു
എടാ ഇന്ദ്ര നീ ഒക്കെ ആല്ലെ
എന്ത് ഒക്കെ നോക്ക് ഇവൾ എൻ്റെ 2000 രൂപയുടെ ടി യാണ് സ്‌പോയിൽ ചെയ്തത്.......
അതിനെന്നാ ഡാ അത് കഴുകിയ പോവൂല്ലെ
ആര് കഴുകാൻ നീ കഴുകി തരുമോ ഇല്ലല്ലോ
എനിക്ക് അത് വേണ്ട ഇറ്റ്സ്സ് ഒക്കെ എനിക്കത് വേണ്ട
വേണമെങ്കിൽ ഞാൻ കഴുകി തരാം..
ദേ എൻ്റെ വായിന്ന് വല്ലതും കേക്കല്ലെ
എടാ അറിയാതെ അല്ലേടാ നീ ഒന്ന് ക്ഷെമി..... സോന ആണ്
അത് കാരണം ആണ് അല്ലെങ്കിൽ ഇവളെ ഞാൻ വലിച്ചു കീറി ഒട്ടിച്ചേനെ..
ആർക്കറിയാം ചെലപ്പോ ഇവൾ മനഃപൂർവം ചെയ്തതാവും. .
എടാ ദീപു ഇവിടെറാ നീയോക്കെ..
അളിയാ വരുന്നു.....
ഇന്നാ താ എടാ വെള്ളം ഇഞ്ച് എടുക്ക്
അയിനു ഇവൾക്ക് ഒന്നും അയില്ലാലോ...
എടാ ഇവൾക്ക് പെട്ടന്നു ടെൻ്റെൻസി വന്നു ഇവൾടെ കൈയ്യിൽ ടാബ്‌ലറ്റ് ഇല്ല....
ശെരി എന്തായാലും എനിക്ക് കിട്ടാനുള്ളത് കിട്ടി
💬 Comments
View all comments