Chapter Title : വധു is a ദേവത 30 [Doli]
⏩ സീൻ 1
ഇന്ദ്രൻ : ടാങ്ക് ഫുൾ ആണോ മോളെ ....
അമ്മു : പിന്നെ ഇല്ലെ നീ ഇങ്ങനെ പിടിച്ചാ ടാങ്ക് പൊട്ടും
ഇന്ദ്രൻ : ഉവ്വ് നിനക്ക് വലിയ ഒരു ടാങ്ക് വാങ്ങിച്ച് തരണം ഇത് ശെരി ആവില്ല.....
ഇന്ദ്രൻ : അതെ അമ്മു ഇനി നമ്മൾ തമ്മിൽ പിണങ്ങിയ ആര് വരണം ആദ്യം....
അമ്മു : നീ വാ...
ഇന്ദ്രൻ : ഞാൻ വരില്ല....
അമ്മു : അപ്പോ ഞാനും വരില്ല....
ഇന്ദ്രൻ : ആഹാ നിന്നെ ഞാൻ വരുത്തി കാണിക്കാം ഡീ...
⏩ സീൻ 2
ഇന്ദ്രൻ : അമ്മു
അമ്മു : എന്താ
ഇന്ദ്രൻ : നമ്മൾ.തമ്മിൽ ഉള്ള പെണക്കം ഒരുപാട് സമയം നീണ്ട് പോവരുത് കേട്ടോ
അമ്മു : പോയാ...
ഇന്ദ്രൻ : നമ്മൾ തമ്മിൽ ഉള്ള പെണക്കം ഒരാഴ്ചക്ക് മേലെ നീണ്ട് പോയാ
അമ്മു : പോയാ
ഇന്ദ്രൻ : പോയാ ഞാൻ മരിച്ചു എന്ന് കരുതിക്കോ നീ കേട്ടോ....
അത് അവളുടെ മനസ്സിൽ തറഞ്ഞ് കേറി ....അമ്മു സ്വപ്നത്തില് നിന്ന് വെളിയിലേക്ക് വന്നു....
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുക്കി...
അവള് ഫോൺ എടുത്ത് മഹാലക്ഷ്മിയെ വിളിച്ചു....
അമ്മു : ഹലോ
മഹാ: എന്താ
അമ്മു : ദേഷ്യം ആണോ
മഹാ : അയ്യോ ബഹുമാന പെട്ട കോടതിയെ ആർക്കെങ്കിലും വെറുക്കാൻ പറ്റോ
അമ്മു : അതെ
മഹാ : ഇന്ദ്രനെ പറ്റി വല്ലതും ആണേൽ അറിയില്ല അറിഞ്ഞാലും നിന്നോട് ഞാൻ പറയില്ല
അമ്മു
💬 Comments
View all comments