Chapter Title : വധു is a ദേവത 30 [Doli]
തന്നെ....
റെമോ : നിനക്ക് അപ്പോ തന്നെ ഞങ്ങളെ വിളിച്ച് കൂടെ...?
സൂര്യ : ടാ ഇപ്പൊ വെറുതെ തല്ലിനും വഴക്കിനും ഒന്നും പോവണ്ട നമ്മക്ക് അവനെ കണ്ട് പിടിക്കണം അതല്ലേ വേണ്ടത്...
അച്ചു : അതെ അവരെ ഒക്കെ ഇന്ദ്രൻ വിരല് വെച്ച് ഞെരിച്ച് റെഡി ആക്കും...
ശ്രീ അങ്ങോട്ട് വന്നു...
ശ്രീ : നിങ്ങള് ഒക്കെ ആണല്ലോ അവൻ്റെ കൂട്ടുകാർ
റെമോ : എന്ത് നിൻ്റെ പ്രശ്നം...
ശ്രീ : പിന്നെ അവൻ പോയിട്ട് നാല് ദിവസം ആയി നീ ഒക്കെ ഇവിടെ തിന്നും കുടിച്ചും ഇങ്ങനെ ഇരുന്നോ....
നന്ദൻ : തിന്നോ... തിന്നൊ.... ?
അമർ : എന്താ ടാ
നന്ദൻ : എടാ അവള് പറഞ്ഞില്ലേ എന്തോ ഒരു ക്ലൂ അത് എന്തായിരുന്നു....
അച്ചു : ഫ്രീ ഫൂഡ് ഹാപ്പിനസ്
നന്ദൻ : ഫ്രീ ഫുഡ് എവിടെ ആണ് കിട്ടുക...
അമർ : നിൻ്റെ അപ്പൻ്റെ മൂടിക്കൊണ്ട് അവിടെ ഇരുന്നോ....
⏩ 2 ഡേയ്സ്....
വീട്ടിൽ ആർക്കും ഒരു രസവും ഇല്ല....
അമ്മു മുറിക്ക് വെളിയിലേക്ക് വരുന്നത് പോലും ഇല്ല ഭക്ഷണം കഴിക്കുന്നില്ല അമ്മ ആണേൽ ഒന്നെങ്കിൽ പൂജ മുറിയിൽ അല്ലെങ്കിൽ മുറിയിൽ പപ്പയും അങ്കിളും രാവിലെ തന്നെ അടി തുടങ്ങും....
അങ്ങനെ ഒരു ദിവസം കൂടെ പോയി....
⏩ 12:23
⏩ ഇന്നേക്ക് ഇന്ദ്രൻ പോയിട്ട് ഒരാഴ്ച ആയി...
⏩ 22:45
ഇന്ദ്രൻ്റെ വീട്
അമ്മു ബെഡ്ഡിൽ കിടന്ന് ഓരോന്ന് ആലോചിച്ചു....
? (രാത്രിയിൽ കാണുന്ന പകൽ സ്വപനം )
💬 Comments
View all comments