0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 1.9K

കൊടുത്തു....

പപ്പ എല്ലാ പേപ്പറും കൂടെ വലിച്ച് കീറി പീസ് പീസാക്കി നിലത്തേക്ക് എറിഞ്ഞു....

അമർ ഇന്നലെ ജിത്തു കൊണ്ട് വന്ന ബാഗ് അങ്ങോട്ട് കൊണ്ട് വന്നു...

അമർ അത് തുറന്ന് നോക്കി...

അമർ : ദേ അവൻ്റെ പേഴ്സ് കാർഡ് എല്ലാം ഇതിനകത്ത് ഉണ്ട് ... അവൻ വേറെ ഒരു സാധനം കൈ ഉള്ളിൽ ഇട്ട് വെളിയിൽ എടുത്തു ... എല്ലാരെയും കാണിച്ചു

ഇന്ദ്രൻ്റെ കല്യാണ നിശ്ചയ മോതിരം ആയിരുന്നു.. അത്....

അത് കണ്ട അമ്മു പൊട്ടിക്കരഞ്ഞ് നിലവിളിക്കാൻ തുടങ്ങി....

അമർ അത് കൊണ്ട് പോയി അവളുടെ കൈയ്യിൽ വച്ച് കൊടുത്തു...

അമ്മു അതിനെ ശ്രദ്ധിച്ച് നോക്കി ഇന്ദ്രൻ്റെ കഴുത്തിൽ ഉള്ള വെള്ളി മാലയിൽ കോർത്ത് കിടന്ന മോതിരം മാത്രം ബാക്കി ആയി... ഇപ്പൊ... അവള് അതും ഉള്ളം കൈയ്യിൽ അമർത്തി പിടിച്ച് മുകളിലേക്ക് ഓടി...

പപ്പ : ദാസ് എന്താ ഡോ ഇതൊക്കെ ...

അങ്കിൾ : നമ്മൾ അവനോട് ചെയ്തതിന് അവൻ പകരം വീട്ടുക ആണ് ഡോ അനുഭവിക്കുക അല്ലാതെ വേറെ വഴി ഇല്ല...

ഇന്ദ്രൻ്റെ കൂട്ടുകാർ എല്ലാരും കൂടെ മുകളിൽ ഇരുന്നു....

അച്ചു : കാര്യം കൈ വിട്ട് പോവുക ആണ്....

നന്ദൻ : എടാ ഇനി അവള് പറഞ്ഞത് ഉള്ളതാണോ...

അമർ : ആര്....

നന്ദൻ : ?

സൂര്യ : അത്

അമർ : പറ ടാ

സൂര്യ : സൂസിയെയും ഹരിയെയും കണ്ട കാര്യം അവനോട് പറഞ്ഞു....

അമർ : രണ്ടിനെയും വണ്ടി കേറ്റി കൊന്നൂടെ അവിടെ

💬 Comments

View all comments