Chapter Title : വധു is a ദേവത 30 [Doli]
എന്നോട് പറഞ്ഞതാ ഇത്...മാമ ഇത്....
അമ്മ : അതൊന്നും വേണ്ട എൻ്റെ മോനെ തിരിച്ച് കൊണ്ട് വന്നാ മതി അത്ര തന്നെ...
പപ്പ : അത് തന്നെ ഇനി ഒരു അങ്കത്തിന് പോവാൻ എനിക്ക് താൽപ്പര്യം ഇല്ല....മോനെ ഞാൻ മൊത്തത്തിൽ ഡൗൺ ആണ് എനിക്ക് ഇതിനൊന്നും താൽപ്പര്യം ഇല്ല ...
ശ്രീജിത്ത് : എനിക്ക് മനസ്സിലാവും അങ്കിൾ എന്തായാലും ഇത് ഞാൻ അമറിൻ്റെ കൈയ്യിൽ ഏൽപ്പിക്കാൻ ....അപ്പോ ശെരി... അല്ല അമൃത അത് ഒപ്പിട്ട് തന്നില്ല...
അമർ : ശ്രീ നീ ഇപ്പൊ പോ ഞാൻ വരാം അങ്ങോട്ട്...
ശ്രീജിത്ത് : അല്ല എത്രയും പെട്ടെന്ന് വേണം എന്നാ ഇന്ദ്രൻ പറഞ്ഞത്....
സൂര്യ : ബ്രോ ബ്രോ ഇപ്പൊ ചെല്ല് സമയം ഉണ്ടല്ലോ ....
ശ്രീജിത്ത് പോയി പിന്നാലെ എല്ലാരും ഉള്ളിലേക്ക് കേറി....
അച്ചു പോയി അവിടെ ശ്രീജിത്ത് കൊണ്ട് വച്ചാ പേപ്പർ എല്ലാം മറിച്ച് നോക്കി....അവസാനം ഒരു കത്ത് ഉണ്ട്...
അച്ചു : ദേ ഒരു കത്ത്....
സൂര്യ അങ്ങോട്ട് പോയി...
ലെറ്റർ : എൻ്റെ സമ്പാദ്യം ആയി ആകെ അമ്മമ്മ എൻ്റെ പേരിൽ ഇട്ടാ പൈസ + പിന്നെ റിങ് വിറ്റ് കിട്ടിയ പൈസ ഇത് മാത്രം ആണ് എനിക്ക് ആകെ ഉള്ള സമ്പാദ്യം മാഡത്തിൻ്റെ ജീവിതം നശിപ്പിച്ചതിന് പകരം ആവില്ല ഈ പൈസ എന്ന് അറിയാം എന്നാലും ഇത് സ്വീകരിക്കണം ....ബെസ്റ്റ് വിഷസ്സ്.... ഇന്ദ്രജിത്ത്. :)
അച്ചു : ദേ ഒരു ചെക്ക് 7.5 ലാക്ക്സ്സ് ....അച്ചു അത് പപ്പയുടെ കൈയ്യിൽ കൊണ്ട്
💬 Comments
View all comments