0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

നീ നിൻ്റെ പണി നോക്കി പോടാ

കുട്ടു : സൂര്യ ടാ ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ...

സൂര്യ : ടാ ചെളുക്കെ ഒരു സംഭവം ചെയ്യുമ്പോഴെക്കും നിനക്ക് ഇത്ര നാവോ

കുട്ടു : സോറി സൂര്യ ചേട്ടാ ഫൂഡ് ഉണ്ടോ ഇവിടെ നല്ല വിശപ്പ്....

നന്ദൻ : ഇങ്ങനെ ഒരു പേപ്പർ വച്ച് ഓരോന്ന് എഴുതി കൊണ്ട് ഇരിക്കുന്നു....

കുട്ടു : ഇവൻ എന്താ എഴുതുന്നത്....

സൂര്യ : എന്താ ടാ എഴുതുന്നത്....

നന്ദൻ : അളിയാ ഫ്രീ ഫൂഡ് വിത്ത് ലവ്.... എന്താ അത്....

അമർ : ടാ കുട്ടു നീ പോയി അവളെ ഇങ്ങോട്ട് കൊണ്ട് വാ...സൂക്ഷിച്ച് വാ...

കുട്ടു പോയി...

⏩ 10 മിനിറ്റ്

കുട്ടു : എത്ര നിർബന്ധിച്ച് ആണ് അറിയോ ഇവളെ കൊണ്ട് വന്നത്....

സൂര്യ : ഡീ അവിടെ തന്നെ ഇങ്ങനെ കിടന്നാ എന്ത് ആവാൻ നിൻ്റെ കെട്ടിയവൻ വരോ....

അമ്മു ഒന്ന് ചിരിച്ച് കാണിച്ചു

ശ്രീ വന്ന് അവളെ വിളിച്ച് കൊണ്ട് പോയി...

റെമോ : ഇന്നലെ മറ്റവൻ ആളുകളെ വിളിച്ച് ഇങ്ങോട്ട് വന്നു

അമ്മു : ആര്

റെമോ : ഗോപാലൻ പട്ടാളം ഒക്കെ ഉണ്ട് ....

അമ്മു : എന്നിട്ട്

റെമോ ; എന്നിട്ട് എന്താ ഞങ്ങള് പോലീസിനെ വിളിക്കും ഇവള് മൈനർ ഒന്നും അല്ല എന്നൊക്കെ പറഞ്ഞ് സീൻ വിട്ടു....

നന്ദൻ : എന്നാലും ഈ ഫ്രീ ഫുഡ്

അമർ : ഫ്രീ ഫൂഡ് നിൻ്റെ അണ്ടി മൈരെ...

കുട്ടു: ടാ

💬 Comments

View all comments