0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

നിനക്ക്. ഓസി ഫൂഡ് വേണേൽ ഇവിടെ അടുത്ത് അമ്പലത്തിൽ പോ അന്നദാനം ഉണ്ട്.... പോ ഈ പിച്ച പട്ടി

നന്ദൻ : പിച്ച പട്ടി നിൻ്റെ അച്ഛൻ മൈരെ....

അമ്മു : ?

നന്ദൻ : സോറി....

സൂര്യ : വെയ്റ്റ് വാട്ട്.... നീ എന്താ പറഞ്ഞത് ...

നന്ദൻ : പിച്ച പട്ടി നിൻ്റെ അച്ഛൻ

സൂര്യ : നീ അല്ല നീ

കുട്ടു : പിച്ച പട്ടി എന്ന്

സൂര്യ : അതിൻ്റെ മുമ്പ്

കുട്ടു : നിനക്ക് ഓസി ഫുഡ് വേണേൽ അടുത്ത് ഉള്ള അമ്പലത്തിൽ വല്ലതും പോ എന്ന്....

സൂര്യ : യെസ്....

നന്ദൻ : അതെ

അമർ : എന്താ ....

നന്ദൻ : എടാ അവള് പറഞ്ഞത് ഇതാ ഫ്രീ ഫുഡ് വിത്ത് ലവ്

അമർ : എന്ന് വച്ചാ

നന്ദൻ : എടാ ഭക്ഷണം ഫ്രീ ആയി സന്തോഷത്തോടെ കഴിക്കുന്ന സ്ഥലം

അമർ : എത്തും നീ തന്നെ പറ

നന്ദൻ : ഭക്ഷണം ഫ്രീ ആയി കിട്ടും അതും സ്നേഹത്തോടെ അത് ഒരൊറ്റ സ്ഥലം ആണ് അമ്പലത്തിൽ....

അമർ : അത് കൊണ്ട് ...

സൂര്യ : ഇവൻ പറഞ്ഞത് സത്യം ആണ്... അവള് പറഞ്ഞത് വച്ച് നോക്കുമ്പോ ഇന്ദ്രൻ വല്ല അമ്പലത്തിലും കാണും....

അമർ : ഒന്ന് പോടാ ഇവൻ്റെ പൊട്ടത്തരം കേട്ട് ഓരോ ...അതൊന്നും നടക്കില്ല....

അമ്മുവും ശ്രീയും വെളിയിലേക്ക് വന്നു....

അമ്മു : അച്ചു എവിടെ

സൂര്യ : അച്ചുവും റെമോയും

💬 Comments

View all comments