0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 1.9K

ചിലപ്പോ സീൻ ആവും...

സൂര്യ : നിനക്ക് എപ്പോ നോക്കിയാലും ഇത് മാത്രമേ പറയാൻ ഉള്ളോ ചെ....

സൂസി : എന്ത് ചെയ്യാൻ ബ്രോ അല്ല ഇനി.അങ്ങനെ വിളിക്കാം എല്ലാം എല്ലാർക്കും അറിയാലോ.... നമ്മൾ എവിടെ ആണ് നിർത്തിയത് ഹാ നീയൊക്കെ അവൻ്റെകൂടെ നടന്നത് അല്ലാതെ എന്ത് ഗുണം ... അവൻ്റെ മനസ്സ് ഡീപ്പ് ആയി അറിഞ്ഞോ കാര്യം സിംപിൾ ആണ്....

നന്ദൻ : അതൊക്കെ ഞങൾ ഉണ്ടാക്കിക്കോളാം നീ പോ...

സൂസി : വേണേൽ ഒരു ക്ലൂ കൂടെ തരാം എന്താ...

അച്ചു : ഹൗ ബാഡ് യു ആർ സൂസൻ....

സൂസി : അതെ അതെ എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അത് എനിക്ക് വേണം സോ എനിക്ക് വേറെ വഴി ഇല്ല അച്ചു... ഇവളെ ഇന്ദ്രൻ കല്യാണം കഴിച്ച ദിവസം ആൾക്കൂട്ടത്തിൽ ഉരുകിയ മനസ്സുമായി എല്ലാം നഷ്ട്ടം ആയ പോലെ ഞാൻ ഉണ്ടായിരുന്നു... ഇടറിയ ഒച്ചയും ആയി സൂസൻ അത് പറഞ്ഞു...

അച്ചു : എടി അവൻ്റെ കല്യാണം കഴിഞ്ഞ് പോയില്ലേ സൂസൻ നീ പ്ളീസ് അവരെ വെറുതെ വിട്ടേക്ക്

സൂസൻ : ഓക്കേ ഇവളെ ഞാൻ വെറുതെ വിടാം നിങ്ങളെയും ഞാൻ വെറുതെ വിടാം.... വൺ കണ്ടിഷൻ പറ്റോ

അച്ചു : എന്താ അത്

സൂസൻ : സ്റ്റോപ്പ് സർച്ചിങ് ഫോർ ഇന്ദ്രൻ ആൻഡ് ലീവ് അസ് അലോൺ.... ഞങ്ങള് നിങ്ങളുടെ കൺ വെട്ടത്ത് പോലും വരാതെ എവിടെ എങ്കിലും പോയി.ജീവിക്കാം....

നന്ദൻ : പ്പാ നായിൻ്റെ മോളെ നീ എങ്ങോട്ടാ

💬 Comments

View all comments