Chapter Title : വധു is a ദേവത 30 [Doli]
ഡീ കേറി പോവുന്നത് നിൻ്റെ കഴപ്പ് തീർത്ത് തരാൻ എനിക്ക് അറിയാതെ അല്ല....
സൂസി : നീ ഒരു ചുക്കും ചെയ്യില്ല കാരണം നിങ്ങൾക്ക് അവനെ വേണം ആൻഡ് ഐ ആം ദി വൺ ഹൂ നോ ദാറ്റ്....നിങ്ങളുടെ ബുദ്ധി വച്ച് അവൻ്റെ രോമം പോലും കണ്ട് പിടിക്കാൻ പറ്റില്ല
അച്ചു : വല്ലതും അറിയും എങ്കിൽ പറ പ്ളീസ്
സൂര്യ : ടാ നിനക്ക്.നാണം ഇല്ലല്ലോ ഇവള് പറയുന്നത് കേട്ട് കെഞ്ചാൻ
സൂസി : ശെരി വേണ്ട വിശ്വാസം ഇല്ല ഇല്ലെങ്കിൽ വേണ്ട...
അമ്മു : മോളെ നിൻ്റെ കോൺഫിഡൻസ് നല്ലതാ. പക്ഷേ കാര്യം ഇല്ല....വ്യാമോഹം മാത്രം ആണ്... എന്താ അറിയോ ... കാരണം അവൻ്റെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളൂ...
സൂസി : അയ്യോ മോളെ എനിക്ക് അറിയാം അതിനല്ലേ നിൻ്റെ മണ്ടൻ ആങ്ങളയെ വച്ച് തന്നേ നീയും അവനും തമ്മിൽ ഉള്ള ആ ഫക്കിങ് ബോണ്ട് ഞാൻ ബ്രേക്ക് ചെയ്തത്.... പക്ഷേ എനിക്ക് പറ്റിയ മിസ്റ്റെക്ക് ഈ പൊട്ടൻ ഹരിയുടെ വാക്ക് കേട്ട് ആ യുസ്ലെസ്സ് വിഷ്ണുവിനെ ചൂസ്സ് ചെയ്തത് മാത്രം ആണ്... സാരം ഇല്ല അറ്റ് ദ എൻ്റ് ഓഫ് ദി ഡേ എവരിതിങ് ഈസ് അണ്ടർ കൺട്രോൾ....അപ്പോ പോട്ടെ സമയം ഇല്ല കല്യാണം ഒക്കെ ആയില്ലേ അവൻ വരുന്നതിന് മുന്നേ ഒന്ന് സൈസ് ആവണം നല്ല സ്റ്റാമിന ഒക്കെ കൂട്ടണം....
സൂര്യ : നിന്നെ പോലെ ഒരു വെടിയെ അവൻ കെട്ടില്ല
സൂസി : എന്ത് വേണേലും പറഞ്ഞോ കാരണം
💬 Comments
View all comments