Chapter Title : വധു is a ദേവത 30 [Doli]
ഉണ്ടല്ലോ... ഇറങ്ങി പോടാ...
അമർ : ഡീ ഒന്ന് മിണ്ടാതെ ഇരിക്ക് അവളുടെ ഒരു അതെ ഇത് എൻ്റെ മാത്രം ആവശ്യം അല്ല നിൻ്റെയും കൂടെ ആണ് അപ്പോ മര്യാദക്ക് കരച്ചിൽ നിർത്തി വല്ലതും ഉണ്ടെങ്കിൽ പറ....
⏩ മൂന് ദിവസം റുഹിയുടെ വീഡിയോ കാത്ത് ഇവിടെ എല്ലാരും ഇരുന്നു
⏩ 12:56
⏩ അമർ ?: ഹലോ
മഹാ : ഹലോ അതെ ഞാൻ ഒരു വീഡിയോ അയക്കാം നോക്ക് ...
അമർ : ശെരി...
⏩ 15:33 പപ്പ ?: നീ ഒന്നും പറയണ്ട നിന്നെ ഒക്കെ ആരാടാ പോലീസിൽ എടുത്തത് ... പറ്റില്ലെങ്കിൽ അത് പറ രുദ്ര എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്... വച്ചിട്ട് പോടാ....
അങ്കിൾ ; എന്താ ടാ
പപ്പ : ഇപ്പോഴും ഉള്ളത് പോലെ തന്നെ ഒന്നും ആയില്ല അളിയാ എന്ന്....
മഹി ആൻ്റി : അതെ നിങ്ങള് വന്നെ....
പപ്പ : എങ്ങോട്ടാ
അങ്കിൾ : അതെ ഞങ്ങള് വീട്ടിലേക്ക് പോവാ....കുറച്ച് ദിവസം ആയില്ലേ
പപ്പ : എടാ ഇപ്പൊ പോണോ
അങ്കിൾ : അതല്ലടോ പോണം അവിടെ അടച്ചിട്ട കുറച്ച് ആയില്ലേ...
പപ്പ : ശെരി ... അയ്ക്കൊട്ടെ....
അമ്മു അങ്കിൾ ആൻ്റി പോയപ്പോ കൂടെ പോയി...
⏩ 2 ദിവസം കഴിഞ്ഞ്
⏩ 00 : 21
അമർ : ഹേ സിറി ഫൈൻഡ് ഇന്ദ്രൻ.....
അച്ചു ഒരു സ്ക്രീൻ ഷോട്ട് അമറിൻ്റെ ഫോണിലേക്ക് അയച്ച് കൊടുത്തു...
റൂഹി സൺ ഷൈൻ (
💬 Comments
View all comments