0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

സ്റ്റോറി ) : മൂവി ടൈം വിത്ത് മല്ലൂ ബോയ് .... #ഓപ്പൺ_ഹൈമർ

അപ്പോ തന്നെ അവൻ്റെ ഫോണിലേക്ക് കോൾ വന്നു...

അച്ചു : എന്താ അപ്പോ ടിക്കറ്റ് ബുക്ക് ചെയ്യുക അല്ലേ....

അമർ : പിന്നല്ല ... തൽക്കാലം ഞാനും നീയും മാത്രം അറിഞ്ഞാ മതി... നീ വീട്ടിൽ ഇല്ലെ ഞാൻ ദേ വരുന്നു ഇപ്പൊ തന്നെ നേരെ ചെന്നൈ ബൈ ട്രെയ്ൻ പിന്നെ അവിടെ എത്തിയതും ബൈ ഫ്ലൈറ്റ്....

അച്ചു : ശെരി....

കോൾ എൻ്റ്

അമർ ?: ഹലോ മഹാ ഡു മീ എ ഫേവർ ടാ

മഹാ : എന്താ ടാ

അമർ : അതായത് നീ ഇപ്പൊ എവിടെ ആണ്

മഹാ : ഹോസ്റ്റൽ

അമർ : അപ്പോ വേണ്ട

മഹാ : എന്താ കാര്യം

അമർ : ആരോടും പറയണ്ട

മഹാ ; ഇല്ല

അമർ : ഇന്ദ്രൻ അവിടെ ഉണ്ട്

മഹാ : വാട്ട്

അമർ : അതെ നമ്മള് വീഡിയോ കോൾ ചെയ്തില്ലേ റൂഹി അവളുടെ കൂടെ ....

മഹാ : എന്താ ടാ നീ എങ്ങനെ അറിഞ്ഞു....

അമർ : അവളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു ഇപ്പൊ അച്ചു അയച്ച് തന്നു അവളുടെ ഫ്രണ്ട്സ്സിൻ്റെ കൂടെ പടത്തിന് പോയിരിക്കുക ആണ് നാറി....

മഹാ : നീ ഒരു കാര്യം ചെയ്യ് ഞാൻ നോക്കാം നാളെ നീ വേഗം വാ....

അമർ : ഞാൻ ദേ ഇറങ്ങി ആരോടും പറയുന്നില്ല നീയും പറയണ്ട കേട്ടോ ഞാനും

💬 Comments

View all comments