Chapter Title : വധു is a ദേവത 30 [Doli]
ഇങ്ങനെ അപ്പോ കോളേജിൽ ആരുടെ ഒക്കെ കൂടെ
ചേച്ചി : മോനെ നിൻ്റെ നല്ല മനസ്സ് എനിക്ക് മനസ്സിലാവും പക്ഷേ വേണ്ട അവളുടെ വിധി ആണ് എന്ന് വച്ച് സമാധാനിക്കാം....പിന്നെ അച്ഛാ നാളെ അവര് വരും എല്ലാം തീരുമാനിച്ച മറ്റന്നാ അല്ലെങ്കിൽ അതിൻ്റെ അടുത്ത ദിവസം രജിസ്റ്റർ ചെയ്യാം കേട്ടോ
ശ്രീയുടെ അച്ഛൻ : അല്ല മോളെ ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ എടിപിടി എന്നൊക്കെ പറഞ്ഞ് കല്യാണം വേണോ
വിഷ്ണുവിൻ്റെ അമ്മ : അങ്ങനെ അല്ല ടാ ഇത് പോലെ ഒന്ന് ഒത്ത വന്നത് തന്നെ ഭാഗ്യം നീ നടത്തി വിട്
വിഷ്ണു : അമ്മ
ശ്രീയുടെ അച്ഛൻ : അങ്ങനെ അല്ല ചേച്ചി
വിഷ്ണുവിൻ്റെ അമ്മ : നീ ഒന്നും പറയണ്ട ഞാൻ പറഞ്ഞത് കേക്ക് അവളെ അങ് കെട്ടിച്ച് പറഞ്ഞ് വിട് കുടുംബത്തിൻ്റെ മാനം രക്ഷിക്കാൻ അതെ ഉള്ളൂ വഴി...
ശ്രീയുടെ അച്ഛൻ : മോളെ അത് വേണോ മോനെ ഒന്ന് ആലോചിച്ചു നോക്ക്
ശരൺ ചേട്ടൻ : ശെരി ആണ് ദേവു അച്ഛൻ ഇഷ്ട്ടം ഇല്ല വേണ്ട
വിഷ്ണു : അതെ ചേച്ചി വേണ്ട ചേച്ചി... അവള് പാവം അല്ലേ വിഷ്ണു പേടിച്ച സ്വരത്തിൽ പറഞ്ഞു
വിഷ്ണുവിൻ്റെ അമ്മ : എടി മോളേ നീ അവരെ വരാൻ പറ ഈ ചരക്കിനെ അവര് തന്നെ കൊണ്ട് പോട്ടെ പെഴച്ച മൂദേവി
വിഷ്ണു : നിർത്ത് ഇനി ഒരക്ഷരം അവളെ കുറിച്ച് പറയരുത് .... ചേച്ചി അവളെ എനിക്ക് താ ചേച്ചി അവള്
💬 Comments
View all comments