Chapter Title : വധു is a ദേവത 30 [Doli]
പെഴട്ടില്ല ഒരു തെറ്റും ചെയ്തില്ല ചേച്ചീ പ്ളീസ് അവൻ ചേച്ചിയുടെ കൈ പിടിച്ച് കരഞ്ഞ് പറഞ്ഞു....
ചേച്ചി : മോനെ എനിക്ക് അറിയാം നിനക്ക് അവളെ ഇഷ്ട്ടം ആണ് എന്ന് പക്ഷേ കണ്ടിടം നിരങ്ങിയ അവളെ നിൻ്റെ തലയിൽ കെട്ടിവെക്കാൻ എനിക്ക് പറ്റില്ല നീയും എൻ്റെ അനിയൻ അല്ലേ....
വിഷ്ണു : പ്ളീസ് ചേച്ചി....
ചേച്ചി : എടാ അമ്മായി പറഞ്ഞ പോലെ ഇവള് ആരുടെ പറയാൻ തന്നെ നാണം ആവുന്നു
വിഷ്ണു : ചേച്ചിയെ ഒന്ന് തറപ്പിച്ച് നോക്കി കൈ കുടഞ്ഞ് മാറി പോടി നീ ഒക്കെ ഒരു ചേച്ചി ആണോ ഞാൻ പറയുന്നത് മനസ്സിലായില്ലേ അവള് ഒരു തെറ്റും ചെയ്തില്ല എല്ലാം പ്ളാൻ ആയിരി അവൻ പെട്ടെന്ന് നിർത്തി....
വിഷ്ണു ചുറ്റും ഒന്ന് നോക്കി
ചുവന്ന കണ്ണുകളും ആയി ചേച്ചി അവനെ നോക്കി നിന്നു
ചേച്ചി : മുഴുവൻ പറയട തന്തയില്ലാത്തവനെ കണ്ണ് തുടച്ച് കൊണ്ട് ചേച്ചി പറഞ്ഞു....
വിഷ്ണു പേടിച്ച് പുറകോട്ട് പോയി...
ചേച്ചി : ശരണെട്ട പിടിക്ക് അവനെ....
ചേച്ചി അവൻ്റെ കണ്ണുകളിൽ നിന്നും തന്നെ അവൻ ചെയ്ത തന്തയില്ലായ്മ്മ മനസ്സിലാക്കി ....
ചേച്ചി കാലിലെ ചെരുപ്പ് ഊരി അവൻ്റെ കരണം അടിച്ച് പൊട്ടിച്ചു....
ശ്രീയുടെ അച്ഛൻ : എന്താ ഡീ എന്താ കാര്യം എന്തിനാ നീ അവനെ തല്ലുന്നത് ചേച്ചിയെ പിടിച്ച് മാറ്റികൊണ്ട് അയാൾ ചോദിച്ചു....
ചേച്ചി : അച്ഛാ ഇവൻ ഉണ്ടല്ലോ ഈ ചെ ഇവൻ ചെയ്തതാ ഇതൊക്കെ
അച്ഛൻ : എന്ത് എന്താ
ചേച്ചി ; അച്ഛാ
💬 Comments
View all comments