0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

ആണ് ഇവളുടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ആണ് ഇവിടെ നിന്നത് പോലും എന്നാ എനിക്ക് തോന്നുന്നത്....

നന്ദൻ : ഉറപ്പായും കാരണം അവൻ അന്നും കൂടെ പറഞ്ഞതാ അവളെ സേഫ് ആക്കണം എന്ന് ....

ചേച്ചി : പാവം തന്നെ....

മുകളിൽ

അമ്മു പുറത്തേക്ക് നോക്കി മഴയും കണ്ട് ഇങ്ങനെ ഇരുന്നു

അവളുടേ മനസ്സിൽ മഴയത്ത് ഇന്ദ്രനും ആയി ഉള്ള സന്തോഷ നിമിഷങ്ങൾ മാത്രം ആയിരുന്നു....

ഇന്ദ്രൻ : ഹലോ എന്താ മഴ നോക്കി ഇരിക്കാ

അമ്മു : ശ്വാസം വലിച്ച് വിട്ട് അങ്ങോട്ട് നോക്കി... ആരും ഇല്ല

അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല... തല ചുമരിൽ ചാരി അവൾ ഇരുന്നു.... ചത്ത് കളഞ്ഞാലോ എന്ന് വരെ അവൾ ചിന്തിച്ച് പോയ നിമിഷം ....

ഇന്ദ്രൻ : അമ്മു ഇവിടെ

അമ്മു അങ്ങോട്ട് നോക്കി

അമ്മു : ഇന്ദ്ര അവൾ കരഞ്ഞ് കൊണ്ട് ഓടി

ഇന്ദ്രൻ : എന്താ ടാ കരയല്ലേ അമ്മു

അമ്മു : സോറി കണ്ണാ എന്നോട് ക്ഷമിക്കണം പ്ളീസ് ഞാൻ കാല് പിടിക്കാം

ഇന്ദ്രൻ : എന്തിനാ എൻ്റെ അമ്മുക്കുട്ടൻ കരയുന്നത് പോട്ടെ സാരം ഇല്ല

അമ്മു ,: എന്നാലും നിനക്ക് ഈ ഗതി വന്നല്ലോ

ഇന്ദ്രൻ : അതെ അമ്മു നമ്മളെ സന്തോഷം ആയി ജീവിക്കാൻ ഇവര് സമ്മതിക്കില്ല അമ്മു

അമ്മു : അതെ കണ്ണാ നമ്മളെ എന്തിനാ ഇങ്ങനെ

ഇന്ദ്രൻ : നമ്മക്ക് മരിക്കാം

അമ്മു ഇന്ദ്രനെ ഒന്ന് നോക്കി

ഇന്ദ്രൻ : സത്യം ആണ് നമ്മക്ക് പോവാം നമ്മളെ

💬 Comments

View all comments