Chapter Title : വധു is a ദേവത 30 [Doli]
ഇനിയും ഇവര് പിരിക്കാൻ നോക്കും ഇനി അത് വേണ്ട എന്താ പേടി ഉണ്ടോ
അമ്മു ഒരുനിമിഷം ആലോചിച്ച് ഇന്ദ്രനെ നോക്കി ചിരിച്ചു
ഇന്ദ്രൻ : എന്താ പേടി ഉണ്ടോ
അമ്മു : ഏയ് ഇല്ല നമ്മക്ക് പോവാം....
ഇന്ദ്രൻ : എല്ലാരെയും മിസ്സ് ചെയ്യില്ലെ
അമ്മു : സാരം ഇല്ല വാ ?
ഇന്ദ്രൻ : അപ്പോ അമ്മു തയാറാ അല്ലേ....
അമ്മു : അതെ
ഇന്ദ്രൻ ഒരു കയറ് അവളുടെ നേരെ നീട്ടി
പെട്ടെന്ന് അവളുടെ കഴുത്ത് മുറുകുന്ന പോലെ തോന്നി അമ്മു ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു ....
അവൾക്ക് സ്ഥല കാല ബോധം വന്നപ്പോ മുഖം കഴുകി താഴേക്ക് പോയി....
⏩ രണ്ട് ദിവസം വീണ്ടും പറന്ന് പോയി
⏩ പുലർച്ച സമയം മൂന് മണി വീടിൻ്റെ കോളിങ് ബെൽ അമരുന്നത് കേട്ടാണ് പപ്പ ഉണർന്നത് പോയി കതക് തുറന്നതും മുന്നിൽ അമർ....
പപ്പ : വെളിയിലേക്ക് ഇറങ്ങി നോക്കി ....
അമർ : ഇല്ല വരില്ല പറയാൻ പറഞ്ഞു
പപ്പ : നീ കണ്ടോ അവനെ
അമർ : കണ്ടു ഇനി എന്നെ അന്വേഷിച്ച് ആരും വരരുത് എന്നാ പറഞ്ഞത്....
പപ്പ : ഒ അപ്പോ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ ....
അമർ : വേണ്ട മാമ അവൻ വരണ്ട ഇത്ര അഹങ്കാരം പാടില്ല ..
പപ്പ : വേണ്ട നീ സ്ഥലം പറ ഞാൻ പോയി സംസാരിക്കാം കാല് പിടിക്കാം വേണേൽ...
അമർ : അതെ എനിക്ക്
💬 Comments
View all comments