Chapter Title : വധു is a ദേവത 32 [Doli]
ഉണ്ടല്ലോ വേണേൽ ബ്രോ പൊക്കോ
ഞാൻ ഏയ് സാരം ഇല്ല
സൂസി : അതെ ടാ ഇനി ഇവിടെ ഇരുന്നിട്ട് സീൻ ആവണ്ട ...
അമർ : ടാ നിനക്ക് ഈ പട്ടികളും ആയിട്ട് എന്താ എടപാട് ഹേ ???
ഞാൻ : ഒച്ച വക്കല്ലെ ഇത് വീടല്ല
അമർ : നീ എന്നെ ഇണ്ടാക്കാൻ വരണ്ട കേട്ടല്ലോ
ഞാൻ : എന്നാ പോ
അമർ : ഇല്ല എനിക്ക് അറിയണം നിന്നെ ഊമ്പിച്ച ഈ പന്ന നായക്കളും ആയിട്ട് നിനക്ക് എന്താ കച്ചോടം
ഞാൻ : അവിടെ ഇരുന്നിട്ട് എന്തിനാ എനിക്ക് ഇഷ്ട്ടം ഇല്ലാത്തത് ചെയ്യാനും പറയാനും മാത്രം അല്ലേ ആളുകൾ ഉള്ളൂ നീ അടക്കം അങ്ങനെ അല്ലേ ?
അമർ : ആർക്ക് വേണ്ടി അപ്പോ അമ്മുവിനെ കാളും ഈ പൊലയാണ്ടിക്കൾ വലിയ ആളുകൾ ആയോ
ഞാൻ : ടാ ഇവര് ആരോ ആയിക്കോട്ടെ പക്ഷേ അങ്ങനെ ആണോ അവള് എനിക്ക് എതികം ഒന്നും പറയാൻ ഇല്ല ഞാൻ എനിക്ക് സൗകര്യം ഉള്ള പോലെ ജീവിക്കും അത് സമ്മതിച്ചിട്ടാ ഞാൻ നിൻ്റെ കൂടെ വന്നത് മറക്കണ്ട നീ പോ അമറേ ഞാൻ വരാം...
അമർ : ഞാൻ സമ്മതിക്കില്ല മൈരെ ...
ഞാൻ : എനിക്ക് ഒരു പട്ടിയുടെയും സഹായം വേണ്ട
അർജുൻ : ടാ പോടാ നീ കൊറേ നേരം ആയല്ലോ
അമർ : നീ ആരാടാ മൈരെ
ഞാൻ : ഏയ് അർജ്ജു വേണ്ട... സൂസി വാടി നമ്മക്ക് പോവാം ബ്രോ
💬 Comments
View all comments