Chapter Title : വധു is a ദേവത 32 [Doli]
ശെരി കാണാം....
വിഷ്ണു : ശെരി
ഞാൻ സൂസി അർജുൻ ഞങ്ങള് നേരെ ബീച്ചിൻ്റെ ഓരത്ത് പോയി ഇരുന്നു...
സൂസി : അർജ്ജു കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊണ്ട് വരോ
അർജുൻ : അയ്യോ വേണ്ട ഞാൻ പോയിട്ട് പിന്നെ വരാം നിങ്ങള് സംസാരിക്ക്
സൂസി : താങ്ക്സ് ....
ഞാൻ : നല്ല പൈയ്യൻ അല്ലേ
സൂസി : ഉം.. അവന് എന്നെ ജീവൻ ആണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ ....
ഞാൻ : അപ്പോ ഞാനോ ഡീ
സൂസി : ഇന്ദ്ര ...
ഞാൻ : എന്താ
സൂസി : നീ എന്നെ കൊല്ലാൻ ആണോ ഇങ്ങനെ അഭിനയിക്കുന്നത് പറ
ഞാൻ : വാട്ട് ?
സൂസി : എനിക്ക് നിന്നെ അറിയാം നിന്നോട് ഞാൻ എന്താ ചെയ്തത് അത് വച്ച് നീ എന്നെ കൊല്ലും ഉറപ്പാ പറ എന്താ പ്ളാൻ
ഞാൻ : എടി സൂസി നീ എന്നോട് ചെയ്ത് ചെയ്തു എന്ന് പറയുന്നില്ലേ അത് വലിയ സംഭവം തന്നെ ആണ് പക്ഷെ അതിൻ്റെ രണ്ട് വശം ഉണ്ട് ഒന്ന് നിനക്ക് നിൻ്റെ പക അതിന് നീ എടുത്ത ഓപ്ഷൻ അതാണ് ചീപ്പ് രണ്ട് സൂര്യയോട് ഉള്ള ഇഷ്ട്ടം അത് കിട്ടാന് വേണ്ടി അല്ലേ അവളെയും എന്നെയും സാരം ഇല്ല കാഞ്ഞ ബുദ്ധി തന്നെ
സൂസി : ഇല്ല എനിക്ക് അറിയാവുന്ന ഇന്ദ്രന് ആന പക ആണ് നീ എന്നെ കൊല്ലും
ഞാൻ : അതൊക്കെ പണ്ട് നീ പറയുന്നില്ലേ
💬 Comments
View all comments