Chapter Title : വധു is a ദേവത 32 [Doli]
ഞാൻ അതും പറഞ്ഞ് തരണോ ...
ഞാൻ : എടാ എല്ലാർക്കും ഒരു അബദ്ധം പറ്റും
സൂര്യ : എന്നെ തുറിച്ച് നോക്കി ചാടി എണീറ്റു... അങ്ങനെ ആണോ അപ്പോ നിനക്ക് അറിയാം തെറ്റ് പറ്റും ആളുകൾക്ക് എന്ന്
ഞാൻ : പിന്നെ എല്ലാർക്കും തെറ്റ് പറ്റും എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് തെറ്റ്... ഞാൻ തല താഴ്ത്തി ഇരിക്കുന്ന അമൃതയെ നോക്കി പറഞ്ഞു ..
സൂര്യ : മതിയെടാ ശെരി തന്നെ അവൾക്ക് ഒരു തെറ്റ് പറ്റി അതിന് നീ ഇത്ര കേറി പോവുക ഒന്നും വേണ്ട ....അവൻ ഒച്ച ഇട്ട് സംസാരിക്കാൻ തുടങ്ങി
ഞാൻ : നീ എന്നെ പഠിപ്പിക്കാൻ ഒന്നും വരണ്ട നിനക്ക് വണ്ടി തരാൻ പറ്റോ ഇല്ലയോ
സൂസി : ഗായ്സ്സ് എന്താ ഇത്
സൂര്യ : നിർത്തടി ചൂലേ അവളുടെ ഊമ്പിയ അഭിനയം അവൻ അവളുടെ നേരെ ഒച്ച വച്ച് കൊണ്ട് പോയി...
ഞാൻ : ടാ മതി
സൂര്യ : നീ പോടാ ... നീ എന്തിനാടി വലിഞ്ഞ് കേറി വരുന്നത് നായിൻ്റെ മോളെ
ഞാൻ : ടാ നിനക്ക് വണ്ടി തരാൻ പറ്റില്ലെങ്കിൽ അത് പറ അവളെ പറയാൻ ഉള്ള റൈറ്റ് നിനക്ക് ഇല്ല .... സൂസി നീ വന്നെ ...ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് വെളിയിലേക്ക് പോയി...
സൂസി തിരിഞ്ഞ് സൂര്യയെ നോക്കി അവളുടെ മുഖത്ത് ഒരു കട്ട അഹങ്കാരം ഉണ്ട്
. . നന്ദൻ : എന്താ ഇവിടെ ഒരു ഒച്ച
സൂര്യ :
💬 Comments
View all comments