Chapter Title : വധു is a ദേവത 32 [Doli]
നീ ഇങ്ങനെ ഉറങ്ങി കൊണ്ട് ഇരുന്നോ
അമ്മു മുഖം പൊത്തി കരയാൻ തുടങ്ങി ...കണ്ടോ അവളുടെ വഴിക്ക് ആയി കാര്യങ്ങൾ ...
ശ്രീ : സാരം ഇല്ലെടി ഒക്കെ ശെരി ആവും
അമ്മു : ഇനിയും നിനക്ക് തോന്നുന്നുണ്ടോ ശ്രീ എല്ലാം ശെരി ആവും ന്ന്....
നന്ദൻ : നിൻ്റെ കരച്ചില് കണ്ട നിനക്ക് ഒരു പങ്കും ഇല്ലാത്ത പോലെ ഉണ്ടല്ലോ ഡീ
സൂര്യ : നന്ദ നീ അങ്ങോട്ട് പോ
നന്ദൻ : അച്ചു പറഞ്ഞു നീ അവനോട് പറഞ്ഞത് ചെയ്തത് ഒക്കെ നല്ലത് ആണോ .... എനിക്ക് അറിയാ എല്ലാം ...മോശം ആയി പോയിട്ടോ ഡീ... എനിക്ക് അറിയില്ല അവൻ എങ്ങനെ നിന്നെ ഉൾക്കൊള്ളും എന്ന്...
അമ്മു എണീറ്റ് നന്ദൻ്റെ അടുത്ത് വന്നിരുന്നു ....എന്നിട്ട് അവൻ്റെ കൈ പിടിച്ചു....
അമ്മു : പട്ടി പോയെടാ എന്നെ സഹായിക്കണം... എനിക്ക് പറ്റില്ല നന്ദ .... പ്ളീസ് ടാ പറ്റി പോയി നന്ദ ... എനിക്ക് അറിയാം നിങ്ങള് തമ്മിലുള്ള ബന്ധം നീ പറഞ്ഞാ അവൻ കേക്കും ഞാൻ കാല് പിടിക്കാം പറ്റില്ല പറയല്ലേ ...
നന്ദൻ : വെഷമിക്കാൻ പറഞ്ഞതല്ല .... ഡീ അവൻ്റെ വെഷമം കാണുമ്പോ ഒരു രാത്രി മുഴുവൻ നിൻ്റെ ഈ വർത്താനം കെട്ടൊണ്ട് കിടക്കുക ആണ് അവൻ്റെ പണി അറിയോ ...നീ അവനോട് പറഞ്ഞത് മുഴുവൻ ആലോചിച്ച് ആലോചിച്ച് ഇങ്ങനെ ഇങ്ങനെ ഉരുകി ഉരുകി ജീവിക്കുക ആണ് അവൻ ...?
സൂര്യ : ഇപ്പോഴും അവൻ ഇത്
നന്ദൻ : എടാ
💬 Comments
View all comments