Chapter Title : വധു is a ദേവത 32 [Doli]
: ഒന്നുമില്ലാ അത് വിട്
നന്ദൻ : നിനക്ക് എന്താടാ ദേഷ്യം വരാത്തത് ... അമ്മുനോട് കാണിക്കുന്ന ദേഷ്യത്തോടെ പത്തിലൊന്ന് പോലും ഹരിയോട് വിഷ്ണു സൂസി ഇവരോട് നിനക്ക് തോന്നാത്തത്
ഞാൻ : അവരൊക്കെ ആര് ബ്രോ ഇവൾ അല്ലേ നായിക ....
നന്ദൻ : കൊള്ളാം
ഞാൻ : എൻ്റെ എല്ലാ ഊമ്പിതരത്തിനും കൂട്ട് നിന്നത് നീ ആണ് താങ്ക്സ് ബടി....
?
ഞാൻ : അമ്മ വിളിക്കുന്നു
ഞാൻ : ഹലോ അമ്മ
അമ്മ :എന്താ അടിച്ച് പൊളിക്കും ആണോ
ഞാൻ : ? ആ അമ്മ അതെ ഇവിടെ അടിപൊളി ആണ്
അമ്മ : കുട്ടാ പിന്നെ
ഞാൻ : എന്താ അമ്മ
അമ്മ : ഒന്നൂല്ലാ കണ്ണാ സന്തോഷം ആയിട്ട് ഇരിക്ക് കേട്ടോ അമ്മ നാളെ.വിളിക്കാം
ഞാൻ പപ്പ എവിടെ
അമ്മ : ഇവിടെ ഉമ്മറത്ത് ഉണ്ട്
ഞാൻ : അങ്കിൾ ആൻ്റി
അമ്മ : ആൻ്റി എൻ്റെ അടുത്ത് ഉണ്ട് അങ്കിൾ പപ്പയുടെ അടുത്ത് ഉണ്ട് ...ശെരി മോനെ അമ്മ വിളിക്കാം കേട്ടോ...
ഞാൻ : ശെരി അമ്മ ?
നന്ദൻ : എന്താ
ഞാൻ : ഒന്നൂല്ലാ അവര് എന്തൊക്കെയോ ചർച്ച ചെയ്തിട്ടുണ്ട് അമ്മ എന്തോ പറയാൻ വന്നിട്ട് അത് വിഴുങ്ങി....
നന്ദൻ : ഹാ അവര് ഇത്രയും വിഷമിച്ച് കുളം ആയത് അല്ലേ കാണും കാണും...
⏩ ഉള്ളിൽ അച്ചു ശ്രീ സൂര്യ അമ്മു പ്ലോക്കെ കൂടെ ഏകാര്യം ആയാ ചർച്ചയിൽ ആണ് എങ്ങനെ എങ്കിലും അമ്മു
💬 Comments
View all comments