Chapter Title : വധു is a ദേവത 32 [Doli]
ആൻഡ് ഇന്ദ്രൻ ഇവരെ ഒന്നിപ്പിക്കുന്ന എന്നതാണ് അവരുടെ ലക്ഷ്യം
രാത്രി ഉറക്കത്തിൽ ആണ് ഞാൻ ആരോ എൻ്റെ അടുത്ത് ഇരുന്ന് കരയുന്നത് കേട്ടത് എനിക്ക് അറിയാം ആരാ എന്ന് കൊറേ നേരം ഇരുന്ന് കരഞ്ഞ് അമ്മു എണീറ്റ് പോയി....
⏩ അടുത്ത ദിവസം രാവിലെ 11;00 മണി
ഞാൻ സോഫയിൽ കിടന്ന് ഫോൺ നോക്കുക ആയിരുന്നു
സൂര്യ : ടാ അതെ ബിരിയാണി വച്ച് താ
ഞാൻ : എനിക്ക് പറ്റില്ല പോയെ നീ എനിക്ക് വെളിയിൽ പോണം ഇപ്പൊ
സൂര്യ : എന്ത് ജാട ആണ് മോനെ നിനക്ക്
ഞാൻ : നിനക്ക് അറിയാലോ വക്ക് എനിക്ക് പറ്റില്ല
നന്ദൻ : നീ വക്കുന്നത് പോലെ വരോ മൈരെ
ഞാൻ : എനിക്ക് ഇപ്പൊ സമയം ഇല്ല ഞാൻ വൈകുന്നേരം വച്ച് തരാം ....
നന്ദൻ : വൈകുന്നേരം നമ്മക്ക് പടത്തിന് പോവാം
ഞാൻ : ഞാൻ ഒന്നും ഇല്ല നിങ്ങള് പോയിട്ട് വാ അപ്പോ ശെരി രാത്രി കാണാം ....ഞാൻ അവരോട് പറഞ്ഞിട്ട് ഇറങ്ങി.. പിന്നെ പൂട്ടിയിട്ട് പൊക്കോ സ്പെയർ കീ ഞാൻ എടുക്കുവാ
⏩ 19:23
ഞാൻ തിരിച്ച് വന്ന് കോളിങ് ബെൽ അടിച്ചു
ഞാൻ : ശെരി ആണ് സിനിമക്ക് പോവാ എന്ന് പറഞ്ഞല്ലോ ഞാൻ ചാവി കാർ പോർച്ചിൽ നോക്കി ചാവി ഇവിടെ ഇല്ലെ ഞാൻ ഇവിടെ വച്ചതാണല്ലോ ...
ഉം ഹും ഒരു ഒച്ച ഞാൻ തിരിഞ്ഞ് നോക്കി അമ്മു...
ഞാൻ : ഉള്ളിലേക്ക് പോയി...മുറിയിൽ കേറി ഇരുന്നു
💬 Comments
View all comments