0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

കുറച്ച് കഴിഞ്ഞതും ഒരു ഗ്ളാസ്സും കൊണ്ട് അവൾ ഉള്ളിലേക്ക് വന്നു ....

ഞാൻ : നിന്നോട് ഞാൻ ഇത് ചോദിച്ചോ ഒരുപാട് അങ് സോഫ്റ്റ് കോണർ ഉണ്ടാക്കല്ലെ മോളെ ... പോ

അമ്മു : ഗ്ളാസ്സ് അവിടെ വച്ചിട്ട് സൈഡിൽ നിന്ന് ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി....

അഞ്ച് മിനിറ്റ് കഴിഞ്ഞ് അവൾ വെളിയിലേക്ക് വന്നു

ഞാൻ ; നാശം പിടിക്കാൻ ആയിട്ട് ഒരു സമാധാനം തരില്ല ഇങ്ങോട്ട് വന്നപ്പോ ഇവിടെയും വന്നു ...???

ഞാൻ പിറുപിറുത്ത് കൊണ്ട് വെളിയിലേക്ക് നടന്നു പെട്ടെന്ന് എൻ്റെ കൈയ്യിൽ കേറി ഒരു പിടി

ഞാൻ : പിടി വിട് നിറഞ്ഞ് ഒഴുകുന്ന കണ്ണ് തുടച്ച് കൊണ്ട് ഞാൻ പറഞ്ഞു

അമ്മു : അലറി കരഞ്ഞ് കൊണ്ട് എന്നെ അമർത്തി പിടിച്ചു....എന്നോട് ക്ഷേമിക്ക് ഇന്ദ്ര ഞാൻ മരിച്ച് പോവും പ്ളീസ് ? അമ്മു എൻ്റെ പൊറത്ത് തല വച്ച് കൊണ്ട് കരയാൻ തുടങ്ങി...

ഞാൻ : വിടാൻ

അമ്മു : സോറി സോറി സോറി എന്നോട് ഇങ്ങനെ ചെയ്യല്ലേ പ്ളീസ്

ഞാൻ : ?

അമ്മു പിടിച്ച് പിടിച്ച് മുന്നിലേക്ക് വന്നു ... എന്നെ നോക്കി

അമ്മു : എന്നെ നോക്ക് പ്ളീസ്

ഞാൻ മുഖം തിരിച്ച് പിടിച്ചു...

അമ്മു : എനിക്ക് അറിയാം എൻ്റെ കണ്ണന് എന്നെ മറക്കാൻ പറ്റില്ല എന്ന്.... സോറി മുത്തെ അവൾ എന്നെ കെട്ടിപ്പിടിച്ചു

ഞാൻ : എന്താ മുട്ടി നിക്കുവാ അമൃത സോറി എനിക്ക് താൽപ്പര്യം ഇല്ല പോ പോ ?

അമ്മു ??

💬 Comments

View all comments