Chapter Title : വധു is a ദേവത 32 [Doli]
കുട്ടാ നാളെ മീറ്റിങ് ഉണ്ട് ഓണ പരീക്ഷയുടെ
ഞാൻ : ആണോ
അമ്മ : അതെ ഇവിടത്തെ പൊറുതി മതി വീട്ടിലേക്ക് വാ
ഞാൻ : വരാം തീരുമാനം ആവട്ടെ
അമ്മ : എന്ത്
ഞാൻ : അല്ല വരാം എന്ന് ?
അമ്മ : അപ്പോ എല്ലാരോടും ശെരി
ഞാൻ ; ഇതിന് വേണ്ടി വന്നതാ
അമ്മ : അല്ല ടാ പപ്പടേ ഫ്രണ്ട് ഇല്ലെ ജോസഫ് അങ്കിൾ
ഞാൻ : ഹ
അമ്മ : പുള്ളി എസ് പി ആയി സോ ഫ്രണ്ട്സ്സ്ന് ഒരു പാർട്ടി ഉണ്ടായി ...നിൻ്റെ മാമൻ ഉണ്ടായിരുന്നു അവിടെ ഇവിടെ ഹയാത്തിൽ വച്ചായിരുന്നു ...
ഞാൻ : ആഹാ ഇവിടെ ആണോ
അമ്മ : അതെ ഇവിടെ തന്നെ
ഞാൻ : അപ്പോ നമ്മളെ കാണാൻ അല്ല വന്നത്
അങ്കിൾ : ഞാൻ വന്നത് നിങ്ങളെ കാണാൻ ആണ് കേട്ടൊ
ഞാൻ : താങ്ക്സ് അങ്കിൾ ?
പപ്പ : അല്ല
ഞാൻ : പപ്പ എനിക്ക് രണ്ട് കാര്യം പറയാൻ ഉണ്ട്
പപ്പ : അതെന്താ രണ്ട് കാര്യം.. അങ്ങനെ ഒരു കണക്ക് ?
ഞാൻ : ചെയ്ത് തരോ
പപ്പ : ഉം...ആലോചിക്കാം
ഞാൻ : പറ പപ്പ ചെയ്ത് തരോ
പപ്പ : ഉം ശെരി പറ
എല്ലാരും ഞാൻ പറയാൻ പോവുന്നത് നോക്കി നിന്നൂ
ഞാൻ : പപ്പ അതെ ഈ വണ്ടി എൻ്റെ പേരിലേക്ക് മാറ്റി തരോ
പപ്പ : എന്താ ഇപ്പോ
💬 Comments
View all comments