Chapter Title : വധു is a ദേവത 32 [Doli]
പെട്ടെന്ന്
ഞാൻ : ചെയ്ത് തരോ
പപ്പ : ഓക്കേ
ഞാൻ : താങ്ക്സ്.... ?
പപ്പ : എന്താ കാര്യം
ഞാൻ ; ഒന്നുമില്ല ഇവിടെ ചിലർക്ക് സ്വന്തം ആയി വണ്ടി ഉള്ളതിൻ്റെ അഹങ്കാരം
പപ്പ : എന്താ അത്
ഞാൻ : അത് ഒന്നും ഇല്ല തരോ പപ്പ
പപ്പ : ശെരി ഞാൻ സെയിൽ ലെറ്റർ വച്ച് ചെയ്ത് തരാൻ പറയാം
ഞാൻ : താങ്ക്സ്
പപ്പ : അടുത്തത് എന്താ
ഞാൻ : അത് ...
പപ്പ : വേം പറ ഇന്ദ്ര ടൈം ആവുന്നു
ഞാൻ : നമ്മക്ക് ജോൺ അങ്കിളിനെ പോലെ ദുബായിക്ക് പോയാലോ അല്ലെങ്കിൽ കാനടക്ക്
പപ്പ : ?
അവരൊക്കെ അൽഭുതം നിറഞ്ഞതും ഞെട്ടൽ ഉള്ളതും ആയി എന്നെ നോക്കി
പപ്പ : നോക്ക് റൈറ്റ്
ഞാൻ : നോ പപ്പ പ്ളീസ് എനിക്ക് ഇവിടം മടുത്തു ...
പപ്പ : അങ്ങനെ എങ്ങനെ അതൊന്നും നടക്കില്ല അന്ന് നമ്മക്ക് ദുബൈക്ക് ഷിഫ്റ്റ് ചെയ്യാന്ന് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും കൂടെ അല്ലേ വേണ്ട നാട് പോലെ വരില്ല എന്നൊക്കെ പറഞ്ഞത്... ഇപ്പോ എന്താ
ഞാൻ ; അന്നത്തെ അവസ്ഥ പോലെ അല്ലല്ലോ പപ്പ പ്ളീസ് പപ്പ
അമ്മ : മതി സ്റ്റോപ്പ് നമ്മക്ക് പിന്നെ സംസാരിക്കാം നിങ്ങള് വണ്ടി എടുക്ക് ?
പപ്പ : അതെ വണ്ടിയുടെ കാര്യം ഞാൻ ചെയ്യാം കേട്ടോ .... അപ്പോ ബൈ ? ഉമ്മ....
അങ്കിൾ : ബൈ മോനെ
💬 Comments
View all comments