Chapter Title : വധു is a ദേവത 32 [Doli]
നിക്ക്
നന്ദൻ : നിക്ക് ഞാനും ഉണ്ട്...
രണ്ട് മിനിറ്റ് കഴിഞ്ഞതും അച്ചു തിരിച്ച് വന്നു...
അമർ : ഹേ എന്ത് പോയില്ലേ
അച്ചു ; ഇല്ല അവന്മാര് രണ്ടും പോയി...
പിന്നാലെ നന്ദൻ വന്നു
നന്ദൻ : അവന് പ്രാന്താണ് എന്നെ ഓടിച്ച് വിട്ടു...
അമർ : നമ്മക്ക് പോവാ ടാ അവൻ അവൻ്റെ സൗകര്യം പോലെ നടക്കട്ടെ ആര് പറഞ്ഞാലും കേക്കില്ല
സൂര്യ : ഏയ് അതൊന്നും വേണ്ട നമ്മളും കൂടെ പോയാ ശെരി ആവില്ല ...എനിക്ക് ഇപ്പോഴും ഒരു ഭയങ്കര ഫീൽ വരുന്നു എന്തോ ഉണ്ട് ...
അമർ : അത് തന്നെ പ്രാന്ത് വേറെ എന്ത് മൈരൻ ? ഇതിലും ഭേദം വരാതെ ഇരിക്കുന്നത് തന്നെ ആയിരുന്നു...
അമ്മു : അമറേ....
അമർ : എന്ത് ഈ കോപ്രായം ഒന്നും കാണാൻ എനിക്ക് വൈയ്യാ അളിയാ ഞാൻ നാളെ പോവും കേട്ടോ....
റെമോ : ഹാ നീ ഒന്ന് ചുമ്മാ ഇരി നമ്മക്ക് നോക്കാം
നന്ദൻ : നീ പറഞ്ഞത് ശെരി ആണ് സൂര്യ എന്തോ കാര്യം ഉണ്ട് അവനെ പെടുത്തിയ സമയത്ത് അവൻ ഇത്ര ഡിസ്റ്റർബ് ആയിട്ടില്ല ....
അമർ : അതെ സോറി ഗായ്സ്സ് മൈൻഡ് ആക്കണ്ട
ശ്രീ : ഏയ് സാരം ഇല്ല ശെരി ആവും ...
⏩ 00:23
എല്ലാരും ഹോളിൽ ഓരോ സ്ഥലത്ത് ഇരിക്കുന്നു ...ചർച്ച തുടങ്ങിയിട്ട് കുറച്ച് നേരം ആയി...
അച്ചു ഇന്ദ്രൻ്റെ ബാഗ് എടുത്ത് ഉമ്മറത്ത് കൊണ്ട് വച്ചു....
അമർ :
💬 Comments
View all comments