0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

അല്ലെങ്കിൽ പുഴുങ്ങി തിന്ന് .... മൈര്...

അമർ : ടാ പ്രാന്താ ഷോ ഇറക്കാതെ കേറി പോടാ ...

ഞാൻ : പോടാ മൈരെ ...

അമർ : ? നിനക്ക് എന്തിൻ്റെ കഴപ്പ് ആണ് നായിൻ്റെ മോനെ ആ പെഴച കൂത്തച്ചിയുടെ തോളിൽ കൈ ഇട്ട് നടക്കാൻ ...

ഞാൻ : മേലാൽ അവളെ പറ്റി ഒരക്ഷരം പറയരുത് ഇവിടെ ഉള്ളത് കളെ ക്കാൾ ബേധം ആണ് സൂസൻ .... ഞാൻ അവൻ്റെ കോളറിന് പിടിച്ച് പറഞ്ഞു ...നീ എൻ്റെ അപ്പൻ ഒന്നും അല്ലല്ലോ മൂടികൊണ്ട് അവിടെ ഇരുന്നോ ... നീ ഇങ്ങനെ ആയിരുന്നില്ല അമറേ....

അമർ : അത് ഞാൻ നിന്നോട് പറയണ്ട ഡയലോഗ് അല്ലേ ?

ഞാൻ ഫോൺ എടുത്ത് വിളിച്ചു...

ഞാൻ ?: ഹലോ എവിടെ ... നിങ്ങള്....ശെരി ഞാൻ വരാം ഇപ്പൊ അങ്ങോട്ട്

ഞാൻ : റെമോ എന്നെ ഒന്ന് വാഴക്കാല വരെ ആക്ക്... അപ്പോ ശെരി പോയിട്ട് വന്നിട്ട് കാണാം ??

സൂര്യ : റെമോ നീ പോവണ്ട നീ ആരുടെയും പണിക്കാരൻ ഒന്നും അല്ല

ഞാൻ : വേണ്ട ആരും വരണ്ട ...

അച്ചു ; ഹാ നീ നിക്ക് ഞാൻ വരാം ...

ഞാൻ : വേണ്ട ....പിന്നെ നിങ്ങൾക്ക് എന്നെ ഇത്ര സഹിക്കാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ പറയണം ഞാൻ വരുന്നില്ല ഇങ്ങോട്ട് കേട്ടോ ... അപ്പോ ശെരി.. ഞാൻ അവരോട് എല്ലാവരോടും പറഞ്ഞിട്ട്. പുറത്തേക്ക് നടന്നു

അച്ചു : ടാ ഞാൻ വരാം

💬 Comments

View all comments