0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

അങ്ങനെ ഓരോന്ന് പിന്നെ ബേഹൈൻഡ് ദ സീൻസ്സ്....

സൂര്യ : ഇവൻ അവിടെ ഒക്കെ നല്ല പോലെ ആണല്ലോ

അച്ചു : സത്യം അവൻ അവിടെ ഹാപ്പി ആണ് മാത്രം അല്ല അവിടെ അവളുടെ വീട്ടിലെ ഒരു ആള് തന്നെ ആണ് അവൻ...അവർക്കും വല്യ ഇഷ്ട്ടം ആണ് അവനെ അവിടെ അവളുടെ അനിയത്തി ഉണ്ട് പാക്ക് അല്ലേ അമറേ....??

അമർ : അതെ

അച്ചു : ആ കൊച്ചിന് അവനെ വല്യ ഇഷ്ട്ടം ആണ് ..... ജിത്തു ഭൈയ്യ എന്നും പറഞ്ഞ് പുറകില് തന്നെ ആയിരിക്കും ഇപ്പോഴും

അമ്മു : അച്ചു

അച്ചു. : ഓ എന്താ ഡീ

അമ്മു : ഇന്ദ്രനെ ഒന്ന് വിളിച്ച് ചോദിക്ക് ടാ എവിടെ ആണ് കഴിച്ചോ എന്നൊക്കെ ....

അച്ചു : ദേ വിളിക്കാം ...

അച്ചു ?:റിങ് ഉണ്ട് എടുക്കുന്നില്ല

അച്ചു : ദേ തിരിച്ച് വിളിച്ചു...

അമർ : സ്പീക്കർ ? ഇട്

അച്ചു : ഹലോ

ഞാൻ :എന്താ മൈരെ

അച്ചു : എവിടെ നീ

ഞാൻ : ഞാൻ ദേ വണ്ടി ഓടിക്കുന്നു എന്ത്

അച്ചു : ആരുടെ

ഞാൻ : എൻ്റെ അപ്പൻ്റെ ബാരത് ബെൻസ് എന്തേ

അച്ചു : ഹേ ഒന്നൂല്ലാ ....

ഞാൻ : എന്താ കാര്യം പറ

അച്ചു ; കഴിച്ചോ

ഞാൻ : നിനക്കാണോ അറിയണ്ടത്ത് അതോ വേറെ ആർക്കെങ്കിലും ആണോ

അച്ചു : എനിക്ക് തന്നെ ഞാൻ മുറിയിൽ ആണ്

ഞാൻ : എടാ നായിൻ്റെ

💬 Comments

View all comments