Chapter Title : വധു is a ദേവത 32 [Doli]
മോനെ തള്ളാതെ എല്ലാ എണ്ണവും ചുറ്റും ഇരുന്ന് കേക്കുന്നുനുണ്ട് എന്ന് എനിക്ക് അറിയാം ....
അച്ചു : ? ഏയ് ആരും ഇല്ല
ഞാൻ : ശെരി ശെരി ഞാൻ ചെമ്മണാംപതി പോവാ...
അച്ചു : അത് എവിടെ ആണ്
ഞാൻ : പാലക്കാട് പൊള്ളാച്ചി ബോർഡർ ആണ് എന്താ
അച്ചു ; ശെരി ശെരി
ഞാൻ : പിന്നെ ഗിഫ്റ്റ് എടുത്ത് വച്ചോ
അച്ചു : ഉം
ഞാൻ : പി 3 എടുത്ത് വച്ചോ
അച്ചു : ? അതെന്തോന്ന്
ഞാൻ : അയ്യോ എല്ലാരും കേട്ടോ പി 3 എന്നൊരു സാധനം ഇല്ല ?
?
അമർ : എന്താടാ അവൻ പറഞ്ഞ സാധനം
അച്ചു : നീ എന്തിനാ അടുത്തേക്ക് വരുന്നത്
സൂര്യ : എന്താടാ അത്
അച്ചു ; അത് ഒന്നുമില്ല
സൂര്യ : മര്യാദക്ക് പറ
അച്ചു : പറയാം പറയാം
അമർ : പറ
അച്ചു : അത് റൂഹിക്ക് അവൻ വാങ്ങിച്ച സാധനങ്ങൾ ആണ്
അമർ : എന്ത് സാധനം
അച്ചു ; എനിക്ക് അറിയില്ല എന്തിക്കെയൊ ഉണ്ട് ബോക്സ് ആണ് ....അവിടെ ഉണ്ട് പൊട്ടിക്കല്ലെ ഗിഫ്റ്റ് ആണ്
അച്ചു ; ദേ വിളിക്കുന്നു ശവം
അച്ചു ?: ഹലോ
ഞാൻ : ഹലോ ഞാൻ ഞാനേ കാലത്ത് വരും കേട്ടൊ ശ്രീജിത്ത് വരും നാളെ അവനെ കണ്ടിട്ട് വേണം പോവാൻ നേരത്തെ വണ്ടിയും എടുത്ത് വരണം കേട്ടോ ഒറങ്ങി മറന്നു എന്ന് എങ്ങാനും പറഞ്ഞാ
💬 Comments
View all comments