Chapter Title : വധു is a ദേവത 32 [Doli]
വാലും അവരുടെ കൂടെ പോയിട്ടുണ്ട് ...
അമ്മു : ??
ശ്രീ : ഇവരൊക്കെ എന്താ ഈ കാണിക്കുന്നത് ഹേ....
⏩ പോയി മൂന്നാം നാള് അച്ചു ഉച്ച ആയപ്പോ നാട്ടിലേക്ക് വിളിച്ചു നന്ദന് ആണ് ഫോൺ വന്നത് ...
നന്ദൻ : ഹേ ?? ആണോ നന്നായി ...
റെമോ : എന്ത്
നന്ദൻ : ആണോ എന്നിട്ട് പോയില്ലേ ... പോയോ ശേ അത് പൊളിച്ച്
സൂര്യ ; എന്താ
റെമോ : അറിയില്ല
നന്ദൻ ?: ശെരി ശെരി ...
സൂര്യ : എന്താ
നന്ദൻ : ???
റെമോ : ചിരിക്കാതെ പറ
സൂര്യ : എന്താ ടാ ഇത്ര സന്തോഷം എന്തിനാ അവൻ വിളിച്ചത്
നന്ദൻ : ????
സൂര്യ : ?
നന്ദൻ : അതെ ഇന്ദ്രൻ സൂസിയുടേ ചെകിടിച്ച് പൊട്ടിച്ച് വിട്ടു എന്ന്
സൂര്യ ; ഹെ ? എന്ത്
നന്ദൻ : അതെ
അമർ : എന്ത് ഒരേ ചിരി
റെമോ : ടാ ഇന്ദ്രൻ സൂസിയുടെ മോന്ത അടിച്ച് പൊട്ടിച്ചു എന്ന്
അമർ : എന്തിന്
നന്ദൻ : അളിയാ ഇവൻ എന്തോ ഷൂട്ട് ഉണ്ട് എന്നൊക്കെ അല്ലേ പറഞ്ഞത് ഇവള് അവിടെ പോയി അലമ്പി ആ പഞ്ചാബി പെണ്ണും ആയ്യിട്ട വഴക്ക് ഇട്ട് എന്തൊക്കെയൊ വായിൽ തോന്നിയത് ഒക്കെ പറഞ്ഞു പറഞ്ഞ് പറഞ്ഞ് അവസാനം അവൻ അടിച്ച് മോന്ത പൊളിച്ച് വണ്ടി കേറ്റി വിട്ടു എന്നാ പറഞ്ഞത് ....
അമർ : ശേ....അത്
💬 Comments
View all comments