0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

നന്നായി അവൾക്ക് ഇട്ട് ഒന്ന് കൊടുക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു....

സൂര്യ ; അപ്പോ അവന് ബോധം ഉണ്ട്

നന്ദൻ : അവന് ഒരു കുഴപ്പവും ഇല്ല ... എന്തൊക്കെയോ അവൻ്റെ മനസ്സിൽ ഉണ്ട് ...

സൂര്യ : നോക്കാം എവിടെ വരെ പോവും എന്ന്...

⏩ ഒരാഴ്ച കറക്കം കഴിഞ്ഞ് ഇന്ദ്രനും അച്ചുവും ഇന്ന് തിരിച്ച് എത്തും

⏩ 13:23 കാബ് വീട്ടിലേക്ക് എത്തി

അമർ : അവൻ വന്നില്ലേ

അച്ചു : അവൻ വീട്ടിലേക്ക് പോയി വൈകീട്ട് വരും ...

അമർ : എന്ത് കാര്യം

അച്ചു : വണ്ടിയുടെ രജിസ്ട്രേഷൻ ഒപ്പിടാൻ

സൂര്യ : അവൻ വന്നില്ലേ

അച്ചു : അവൻ വീട്ടിലേക്ക് പോയി

അമർ : മറ്റെ വണ്ടിയുടെ രജിസ്ട്രേഷൻ .....

അച്ചു ഉള്ളിലേക്ക് കേറി

എല്ലാരും അങ്ങോട്ട് വന്നൂ അവൻ കാര്യം അവരോട് പറഞ്ഞു

അച്ചു : അതെ അവൻ ഏതോ ട്രാവൽ ഏജൻസിയില് വിളിച്ച് കാര്യങ്ങള് സംസാരിക്കുന്നുണ്ട് ....

അമർ : എന്ത്

അച്ചു : ഇന്നപോലെ വിസ വേണം എന്നൊക്കെ പറയുന്നത് കേട്ടു...

അമർ : പോടാ അവനൊന്നും അങ്ങനെ ചെയ്യില്ല ...

അച്ചു : എന്തോ എനിക്ക് അറിയില്ല അവൻ മനസ്സില് എന്തൊക്കെയോ പ്ളാൻ ചെയ്തിട്ടുണ്ട്...

അമ്മു : പോട്ടെ ടാ സന്തോഷം ആയിട്ട് ജീവിക്കട്ടെ ...

അച്ചു : ഹേ അതൊന്നും കാര്യം ഇല്ല നീ അത് വിട് നിങ്ങൾക്ക് കൊറേ സാധനം കൊണ്ട് വന്നിട്ടുണ്ട് വാ തരാം...

അച്ചു പോയി ഇന്ദ്രൻ്റെ ബാഗ്

💬 Comments

View all comments