0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

തുറന്നു .... എല്ലാർക്കും വാങ്ങിയ സാധങ്ങൾ കൊടുത്തു...

⏩ സന്ധ്യക്ക് പുറത്ത് ഇരിക്കുന്ന പിള്ളേര്

അച്ചു : അളിയാ എന്താ പരിപാടി എന്ന് വച്ചാ ശോ ഇതാണ് കല്യാണം ...എന്തോരം ആളുകൾ ആണ്

അമർ : അവൻ്റെ കല്യാണം അടിച്ച് പൊളിക്കണം എന്ന് വച്ച് ഇരുന്നതാ എവിടെ എല്ലാം പോയി

നന്ദൻ : കല്യാണം , ഈ പോക്ക് പോയാ രണ്ടും പിരിയും

അമർ : അത് സംഭവിച്ച വലിയ പ്രശ്നം ആവും ആർക്കും സമാധാനം ഉണ്ടാവില്ല...

റെമോ : ദേ അളിയൻ വരുന്നുനുണ്ട്

ഞാൻ വണ്ടി കേറ്റി ഇട്ട് നേരെ അങ്ങോട്ട് പോയി...ഞാൻ വേഗം നടന്ന് അവരുടെ അടുത്തേക്ക് ചെന്നു

നന്ദൻ : എന്തോ ഉണ്ടല്ലോ

ഞാൻ : അതെ ഒരു കാര്യം ഉണ്ട് പേടിക്കണ്ട ...

അച്ചു : എന്താ അത്

ഞാൻ : അത് മറ്റെ പട്ടാളവും വിഷ്ണുവും കൂടെ ശ്രീയെ പിടിച്ച് കൊണ്ട് പോവാൻ പ്ളാൻ ഉണ്ട്

അച്ചു : ആര് പറഞ്ഞു

ഞാൻ : ആര് പറഞ്ഞു

ഞാൻ : അതൊക്കെ ഞാൻ അറിഞ്ഞു

സൂര്യ : ഓ സൂസി ആയിരിക്കും ഇത് ചതി ആണ്

ഞാൻ : ആര് പറഞ്ഞ എന്താ ... സംഭവം ഉള്ളതാ ...അവളെ കൊണ്ട് പോയാ അവനെ കൊണ്ട് കെട്ടിക്കും നോക്കിക്കോ അയാൾക്ക് വാശി ആണ്

സൂര്യ : അങ്ങനെ ഒന്നും പിടിച്ച് കൊണ്ട് പോവാൻ പറ്റില്ല ...

ഞാൻ : അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നീ എന്താ വച്ചാ ചെയ്തോ ഞാൻ

💬 Comments

View all comments