0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

: ഉം അവള് തല ആട്ടി

ഞാൻ : അപ്പോ നീ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ഓർമ ഉണ്ടോ

അമ്മു : ഇല്ല

ഞാൻ : കാണില്ല ഹൗ പ്രടിക്റ്റബിൾ ? പറയാം അതായത് നീ പറഞ്ഞത് ഇത്ര മാത്രം ആണ് നീ എൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു തെറ്റ് വന്നാൽ ഞാൻ തന്നെ ഇറങ്ങി പോവാം എന്ന് പറഞ്ഞോ ഇല്ലയോ

അമ്മു : അതൊക്കെ എന്തിനാ ടാ ഇപ്പൊ പറയുന്നത്

ഞാൻ : പറഞ്ഞോ ഇല്ലയോ

അമ്മു : ഇന്ദ്ര പഴയത് പറഞ്ഞ് എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ നീ

ഞാൻ : പറഞ്ഞോ ഇല്ലയോ

അമ്മു : പറഞ്ഞു

ഞാൻ : സിംപിൾ കേസ് ക്ലോസ്ഡ്... നീ ചെയ്യാത്ത കാര്യത്തിന് എൻ്റെ നെഞ്ച് കുത്തി കീറി എറിഞ്ഞില്ലെ ഇനി.മതി ശ്രീജിത്ത് പേപ്പർ കൊണ്ട് വരും ഒപ്പിടാ സ്ഥലം കാലി ആക്കിക്കോ ....

അമ്മു : അങ്ങനെ പറയല്ലേ

ഞാൻ : അത് പറഞ്ഞപ്പോ ആണ് ഇപ്പൊ എവിടെ നിന്ന് വന്നു ഈ സ്നേഹം അല്ല ഒരു മിനിറ്റ് ഇപ്പൊ എവിടെ നിന്ന് വന്നു ഈ സ്നേഹം

അമ്മു : എനിക്ക് എന്നും സ്നേഹം ഉണ്ട്

ഞാൻ : ശെരി ഞാൻ പെണ്ണ് കേസിൽ അല്ല ഭാര്യയുടെ ചേച്ചിയെ മയക്കി കളിച്ച കേസ് അതാണ് കറക്റ്റ്

അമ്മു : അങ്ങനെ പറയല്ലേ നീ പ്ളീസ് ഞാൻ കാല് പിടിക്കാം അങ്ങനെ പറയല്ലേ ഇന്ദ്ര ?

ഞാൻ : ഒറ്റ ചോദ്യം ഒറ്റ ഉത്തരം

💬 Comments

View all comments