0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

പറയോ

അമ്മു : ഉം

ഞാൻ : ഞാൻ ഈ ഭാര്യയുടെ ചേച്ചിയെ മയക്കി കളിച്ച കേസിൽ നിന്ന് വെളിയിൽ വന്നില്ല ഞാൻ തെറ്റ് ചെയ്തില്ല എന്ന് എനിക്ക് തെളിയിക്കാൻ പറ്റിയില്ല നീ എന്ത് ചെയ്യും

അമ്മു : ?

ഞാൻ : ഇപ്പൊ ഞാൻ ഇന്നസെൻ്റ് ആണ് എന്ന് അറിഞ്ഞൊപ്പോ അയ്യോ ഇന്ദ്ര കണ്ണാ വാ എന്നോട് ക്ഷമിക്കണം എന്നെ വിട്ട് പോവല്ലേ ഞാൻ കാല് പിടിക്കാ എന്തൊക്കെ ആണ് ... ത്തൂ... മൈരെ... ഓടി പൊക്കോ പല്ലടിച്ച് താഴെ ഇടും ....

ഞാൻ : എനിക്ക് അറിയാം നീ പറഞ്ഞത് ഒക്കെ ദേഷ്യത്തോടെ ആണ് എന്നൊക്കെ അറിയാം പക്ഷേ നിൻ്റെ വായിൽ നിന്ന് കേക്കുമ്പോ എൻ്റെ അവസ്ഥ നീ ആലോചിച്ച് നോക്കിയിട്ടുണ്ടോ ... ദേ ഈ സാധനം പൊട്ടി ചോര വരും ഞാൻ നെഞ്ചത്ത് കൈ വച്ച് ആഞ്ഞ് ആഞ്ഞ് തല്ലി....

അതും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി....

⏩ സമയം പൊയ്ക്കൊണ്ടെ ഇരുന്നു

ഞാൻ പുറത്ത് വണ്ടിയിൽ ചാരി ഇരുന്ന് ഫോൺ സംസാരിക്കുക ആയിരുന്നു ....

മുന്നേ നടന്ന സംഭവത്തിന് മൂല കാരണം ആയാ തെണ്ടികൾ തിരിച്ച് വന്നു...

വണ്ടിയിൽ നിന്ന് ഇറങ്ങിയ നന്ദൻ എൻ്റെ അടുത്തേക്ക് വന്നു

മാറടാ ഞാൻ അവൻ്റെ കൈ തട്ടി മാറ്റി

എന്താ ടാ ദേഷ്യം ആണോ നന്ദൻ വീണ്ടും കൈ എൻ്റെ തോളിൽ ഇട്ട് ചോദിച്ചു

മോന്ത കണ്ട അറിഞ്ഞൂടെ കൊന്നോ അവളെ അമർ അങ്ങോട്ട് വന്നു

അപ്പോ നീയും കൂടെ അറിഞ്ഞൊണ്ട് ആണ് ഞാൻ

💬 Comments

View all comments