0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു....

അതെ എത്ര കാലം ഇങ്ങനെ നടക്കും പറ അവൻ എന്നെ നോക്കി ചീറി

ഇനി ഇങ്ങനെ തന്നെ ആയിരിക്കും വേണേൽ മതി ഇല്ലെങ്കിൽ പോ ഞാൻ അവനോടായി പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി

⏩ 2:45

ഞാൻ : ഉറക്കം വരുന്നില്ല മൈര് ചെ

അടുത്ത് കിടക്കുന്ന റെമോ ഒടുക്കത്തെ കൂർക്കം വലി ....

ഞാൻ : ഇവൻ്റെ ഒക്കെ ആണ് ജീവിതം ഒരു ടെൻഷൻ ഇല്ല അല്ല ഒരുകണക്കിന് അവനെങ്കിലും സന്തോഷം ആയിട്ട് ഇരിക്കട്ടെ ...

ഞാൻ വീണ്ടും കിടന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ചു...അവസാനം ഒന്ന് മുതൽ നൂറ് വരെ എന്നാണ് തുടങ്ങി എപ്പഴോ ഉറങ്ങി പോയി...

⏩ അടുത്ത ദിവസം രാവിലെ 11 മണി

പാവം സൂസി എന്നാലും അവൾക്ക് എങ്ങനെ ഈ മണ്ടത്തരം പറ്റി ഹരി കൊണ്ട് പെടിതിയത് ആയിരിക്കും

സൂര്യ : എന്ത് പാവം സൂസിയൊ

ഞാൻ ; എന്താ

നന്ദൻ : മിണ്ടി പോവരുത് ...പാവം സൂസി പോലും നിനക്ക് വട്ടായോ ടാ മൈരെ എനിക്ക് അറിയാതെ ചോദിക്കുക ആണ്. .... എന്താ ടാ എല്ലാം തല തിരിഞ്ഞ് ചെയ്യുന്നത് സൂസി പാവം പോലും ....

ഞാൻ : എടാ എല്ലാർക്കും തെറ്റ് പറ്റും ഞാൻ ആയിട്ട് ഇനി അവളുടെ അടുത്തേക്ക് പോവുന്നില്ല പോരെ

സൂര്യ : അത് മതി...

ഞാൻ : അതെ ശെരി ഞാൻ. മാമനെ കണ്ടിട്ട് വരാം

നന്ദൻ : ഞാനും വരണോ

ഞാൻ : വേണ്ട...

രാവിലെ പോയ

💬 Comments

View all comments